അവൻ പൊട്ടികരയുകയായിരുന്നു; ഒളിവിൽ കഴിയവേ വീട്ടിലേക്കു വിളിച്ചു; എ​ല്ലാ കു​റ്റ​വും ത​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കാ​ൻ ശ്ര​മം നടക്കുന്നു; സ​ന്ദീ​പിന്‍റെ അമ്മയുടെ വെളിപ്പെടുത്തൽ…

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി​യാ​യ സ​ന്ദീ​പ് നാ​യ​ർ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന കാ​ല​ത്ത് ത​ന്നെ ഫോ​ണി​ൽ വി​ളി​ച്ച​താ​യി സ​ന്ദീ​പി​ന്‍റെ അ​മ്മ.

മൂ​ന്ന് ദി​വ​സം മു​ന്പാ​ണ് സ​ന്ദീ​പ് വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച​ത്. എ​ല്ലാ കു​റ്റ​വും ത​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വെ​യ്ക്കാ​നാ​ണ് ശ്ര​മ​മെ​ന്ന് പ​റ​ഞ്ഞ് സ​ന്ദീ​പ് ക​ര​ഞ്ഞ​താ​യി അ​മ്മ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

മു​ഴു​വ​ൻ പ​ണ​വും കൊ​ടു​ക്കാ​തെ​യാ​ണ് പ​ഴ​യ ആ​ഡം​ബ​ര കാ​ർ വാ​ങ്ങി​യ​തെ​ന്നും ധാ​രാ​ളം ക​ട​മു​ണ്ടെ​ന്നും താ​ൻ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളെ​ല്ലാം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ക്ക​ണ​മെ​ന്നും സ​ന്ദീ​പ് അ​റി​യി​ച്ച​താ​യി അ​മ്മ പ​റ​ഞ്ഞു.

Related posts

Leave a Comment