ആരാധകരെ ത്രസിപ്പിച്ച് സാനിയ ഇയ്യപ്പന്റെ ഡാന്‍സ് ! എക്‌സ്ട്രാ ഹോട്ടെന്ന് ആരാധകര്‍; വീഡിയോ കാണാം…

ചുരുക്കം ചില സിനിമകളിലൂടെ മലയാള സിനിമാപ്രേമികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് സാനിയ ഇയ്യപ്പന്‍. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനും ഈ കൗമാരതാരത്തിന് അവസരമുണ്ടായി.

സോഷ്യല്‍ മീഡിയയിലും നടി സജീവമാണ്. മോഡല്‍ ഫോട്ടോഷൂട്ടും വര്‍ക്ക് ഔട്ട് വീഡിയോയുമൊക്കെ പങ്കുവെച്ച് നടി ആരാധകരെ ആവേശത്തിലാഴ്ത്തുന്നത് പതിവാണ്.

നടി എന്നതിനൊപ്പം തന്നെ മികച്ച ഒരു ഡാന്‍സര്‍ കൂടിയാണ് സാനിയ. താരം ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത റീല്‍സ് ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗം ആയിരിക്കുന്നത്.

അതീവ സുന്ദരിയായി ഹോട്ട് ഡ്രസ്സില്‍ ഡാന്‍സ് കളിക്കുന്ന വീഡിയോ ആണ് താരം റീല്‍സ് ആയി അപ് ലോഡ് ചെയ്തിരിക്കുന്നത്. താരത്തിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

Related posts

Leave a Comment