പകലിരവുകളാം ഇരുകുതിരകളാല്‍; റംസാനൊപ്പം എക്‌സ്ട്രാ ഹോട്ട് ഡാന്‍സുമായി സാനിയ ഇയ്യപ്പന്‍;വീഡിയോ വൈറല്‍…

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍.സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് താരം. ഇന്‍സ്റ്റഗ്രാം റീലുകളും ചിത്രങ്ങളുമൊക്കെ ഇടയ്ക്ക് സാനിയ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ, ബിഗ് ബോസ് താരവും ഡാന്‍സറുമായ റംസാന് ഒപ്പമുള്ള സാനിയയുടെ വീഡിയോ ആണ് തരംഗമാവുന്നത്. ‘കുറുപ്പ്’ എന്ന ചിത്രത്തിലെ ‘പകലിരവുകളാം ഇരുകുതിരകളാല്‍’ എന്ന ഗാനത്തിന് അനുസരിച്ചാണ് റംസാനും സാനിയയും ചുവടുവെയ്ക്കുന്നത്. അസാധ്യമായ മെയ്വഴക്കത്തോടെയാണ് ഇരുവരും ചുവടുവെയ്ക്കുന്നത്. റംസാനൊപ്പമുള്ള സാനിയയുടെ ഡാന്‍സ് വീഡിയോകള്‍ മുന്‍പും ശ്രദ്ധ കവര്‍ന്നിരുന്നു. ‘മാജിക് സൃഷ്ടിക്കുന്നതില്‍ ഇവര്‍ ഒരിക്കലും പരാജയപ്പെടാറില്ല,” എന്നാണ് ചില ആരാധകര്‍ വീഡിയോയ്ക്ക് നല്‍കിയ കമന്റ്. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ഗാനവും ശ്രദ്ധ നേടിയിരുന്നു.

Read More

സുഹൃത്തിനൊപ്പം ഇടിവെട്ട് ഡാന്‍സുമായി റായി ലക്ഷ്മി ! സംഭവം തകര്‍ത്തുവെന്ന് റായ് ലക്ഷ്മി…

തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് റായ് ലക്ഷ്മി. കര്‍ക കസദര എന്ന തമിഴ് ചിത്രത്തിലൂടെയാണ് റായി ലക്ഷ്മി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. റോക്ക് ആന്‍ഡ് റോള്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായാണ് ലക്ഷ്മിയുടെ മലയാള സിനിമാ പ്രവേശം. ശേഷം അണ്ണന്‍ തമ്പി, പരുന്ത്, ടു ഹരിഹര്‍ നഗര്‍ തുടങ്ങി ഒരു പിടി മലയാള ചിത്രങ്ങളിലും ലക്ഷ്മി വേഷമിട്ടു. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ റായി ലക്ഷ്മിയുടെയും സുഹൃത്തിന്റയും ഒരു ഡാന്‍സ് വൈറലാണ്. നടി സനാലി സൈഗാളിന് ഒപ്പമാണ് റായി ലക്ഷ്മി ഡാന്‍സ് ചെയുന്നത്. വര്‍ക്ക് ഔട്ടിനു ഇടയിലാണ് ഈ ഡാന്‍സ് കളിച്ചതെന്നു വീഡിയോ പോസ്റ്റ് ചെയ്തു സനാലി കുറിച്ചിരുന്നു. ഏറെക്കാലം മലയാള സിനിമയിലെ നമ്പര്‍ വണ്‍ നായികയായി റായി ലക്ഷ്മി തിളങ്ങിയിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ,…

Read More

തട്ടുപൊളിപ്പന്‍ ഡാന്‍സുമായി അമല പോള്‍ ! സംഭവം കലക്കിയെന്ന് ആരാധകര്‍; വീഡിയോ കാണാം…

തെന്നിന്ത്യയിലെ മുന്‍നിര നായികമാരിലൊരാളാണ് മലയാളിയായ അമല പോള്‍. താരത്തിന്റെ ഒരു ഡാന്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. എന്തൊരു എനര്‍ജിയെന്നാണ് ഡാന്‍സ് കണ്ട ആരാധകരുടെ കമന്റ്. ‘കുടി യാദമൈതെ’ ആണ് അമലയുടെ ഏറ്റവും പുതിയ ചിത്രം. സോഷ്യല്‍ മീഡിയയിലൂടെയാണ് അമല തന്റെ പുതിയ പ്രോജക്ടിനെക്കുറിച്ച് അറിയിച്ചത്. ചിത്രത്തിന്റെ ടീസറും താരം പങ്കുവച്ചിരുന്നു. തെന്നിന്ത്യയിലെ ബോള്‍ഡ് നായികമാരില്‍ ഒരാളായ അമല പോള്‍ 2009ല്‍ പുറത്തിറങ്ങിയ നീലത്താമര എന്ന മലയാള ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. പിന്നീട് തമിഴിലും തെലുങ്കിലും ചുവടുറപ്പിച്ച താരത്തിന് കരിയര്‍ ബ്രേക്ക് നല്‍കിയത് 2010 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’ ആയിരുന്നു. ചിത്രം വന്‍ ഹിറ്റാവുകയും തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുളള പുരസ്‌കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തു. ‘ആടൈ’യും എന്ന ചലച്ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

Read More

ഈ സാനിയയെക്കൊണ്ട് തോറ്റു ! പുതിയ ഡാന്‍സ് വീഡിയോ കിടിലോല്‍ക്കിടിലന്‍ എന്ന് ആരാധകര്‍;വീഡിയോ കാണാം…

മലയാളത്തിലെ യുവഅഭിനേത്രികളില്‍ ഒന്നാം നമ്പറാണ് സാനിയ ഇയ്യപ്പന്‍. അഭിനയത്തിനൊപ്പം ഡാന്‍സും കൊണ്ടുപോകുന്ന സാനിയയുടെ ഡാന്‍സ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ഹോട്ട് ഡാന്‍സുകള്‍ക്ക് ആരാധകരേറെയാണ്. ചുരുങ്ങിയ സിനിമകളില്‍ മാത്രമേ താരം മലയാള സിനിമയില്‍ അഭിനയിച്ചിട്ടുള്ളൂ. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ നടന്‍ മാരോടൊപ്പം വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ താരത്തിന്റെ പുത്തന്‍ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കില്‍ കിടിലന്‍ വേഷത്തില്‍ അതീവ സുന്ദരിയായാണ് താരം വീഡിയോയില്‍ കാണപ്പെടുന്നത്.

Read More

ആരാധകര്‍ക്കായി ഹൈ വോള്‍ട്ടേജ് ഡാന്‍സുമായി സാനിയ ഇയ്യപ്പന്‍ ! വീഡിയോ കാണാം…

മലയാളത്തില്‍ ഏറ്റവും അധികം ആരാധകരുള്ള യുവനടിമാരില്‍ ഒരാളാണ് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വീഡിയോകളും ഹോട്ട് ഫോട്ടോഷൂട്ടുകളും ആരാധകര്‍ക്ക് പ്രിയങ്കരമാണ്. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിറഞ്ഞു നില്‍ക്കുന്നത് സാനിയയും തന്റെ കൂട്ടുകാരിയുമായി ഡാന്‍സ് ചെയ്യുന്ന വീഡിയോയാണ്. ഗ്ലാമര്‍ വേഷത്തിലാണ് സാനിയ നൃത്തത്തിന് ചുവടുവെക്കുന്നത്. ലക്ഷക്കണക്കിനാളുകളാണ് ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞത്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയ സാനിയ മമ്മൂട്ടി നായകനായ ബാല്യകാലസഖിയിലൂടെയാണ് സിനിമയില്‍ പ്രവേശിക്കുന്നത്. എന്നാല്‍ താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ ശ്രദ്ധേയമാകുന്നത്. പിന്നീട് ലൂസിഫര്‍, പ്രേതം 2, പ്രീസ്റ്റ് എന്നിങ്ങനെ നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

Read More

എന്താ അഴക് ! നടി മാധുരിയുടെ ഹോട്ട് ഡാന്‍സ് വീഡിയോ തരംഗമാവുന്നു…

വിരലിലെണ്ണാവുന്ന വേഷങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സിളക്കിയ നടിയാണ് മാധുരി ബ്രിഗാന്‍സ. അഭിനയിച്ച സിനിമകളില്‍ ഒക്കെ മികച്ച വേഷങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ആരാധകരും ഒരുപാടാണ്. ജോസഫ് എന്ന സിനിമയിലൂടെ ആണ് താരം മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ആ വേഷമാണ് ശ്രദ്ധ നേടിയതും അതിലൂടെയാണ് താരത്തിന് കൂടുതല്‍ ആരാധകരുണ്ടായതും. അതിനു മുമ്പ് തന്നെ മെഴുകുതിരി അത്താഴങ്ങള്‍ എന്ന സിനിമയില്‍ താരം അഭിനയിച്ചിരുന്നു. ഇട്ടിമാണി മേഡ് ഇന്‍ ചൈന, പട്ടാഭിരാമന്‍, കുഷ്‌ക, അല്‍മല്ലു എന്നിവയാണ് താരം അഭിനയിച്ച മറ്റു സിനിമകള്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്‌സ് ഉണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം രണ്ട് ലക്ഷത്തിനടുത്ത് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. പങ്കുവെക്കുന്ന വിശേഷങ്ങളും ചിത്രങ്ങളും വളരെ പെട്ടന്നാണ് താരംഗമാകുന്നതും ഇത് കൊണ്ട് തന്നെയാണ്. പല ഫോട്ടോ ഷൂട്ടുകളില്‍ മോഡലായും താരം…

Read More

ആരാധകരെ ത്രസിപ്പിച്ച് സാനിയ ഇയ്യപ്പന്റെ ഡാന്‍സ് ! എക്‌സ്ട്രാ ഹോട്ടെന്ന് ആരാധകര്‍; വീഡിയോ കാണാം…

ചുരുക്കം ചില സിനിമകളിലൂടെ മലയാള സിനിമാപ്രേമികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് സാനിയ ഇയ്യപ്പന്‍. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനും ഈ കൗമാരതാരത്തിന് അവസരമുണ്ടായി. സോഷ്യല്‍ മീഡിയയിലും നടി സജീവമാണ്. മോഡല്‍ ഫോട്ടോഷൂട്ടും വര്‍ക്ക് ഔട്ട് വീഡിയോയുമൊക്കെ പങ്കുവെച്ച് നടി ആരാധകരെ ആവേശത്തിലാഴ്ത്തുന്നത് പതിവാണ്. നടി എന്നതിനൊപ്പം തന്നെ മികച്ച ഒരു ഡാന്‍സര്‍ കൂടിയാണ് സാനിയ. താരം ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത റീല്‍സ് ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗം ആയിരിക്കുന്നത്. അതീവ സുന്ദരിയായി ഹോട്ട് ഡ്രസ്സില്‍ ഡാന്‍സ് കളിക്കുന്ന വീഡിയോ ആണ് താരം റീല്‍സ് ആയി അപ് ലോഡ് ചെയ്തിരിക്കുന്നത്. താരത്തിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

Read More