കോ​ർ​ട്ട് റൂം ​ഡ്രാ​മ​യി​ൽ പ​ങ്ക് ചേ​രാ​ൻ സ​ന്തോ​ഷമാണ്; ഞാ​ൻ വ​ലി​യ എ​ഴു​ത്തു​കാ​രി​യ​ല്ല; ശാ​ന്തി മാ​യാ​ദേ​വി

ദൃ​ശ്യ​ത്തി​ന്‍റെ സ​മ​യ​ത്ത് ജീ​ത്തു സാ​റാ​ണ് ഒ​രു ത്രെ​ഡ് പ​റ​യു​ന്ന​ത്. എ​നി​ക്കൊ​രു കോ​ർ​ട്ട് റൂം ​ഡ്രാ​മ ചെ​യ്യ​ണം. കു​റേ കാ​ല​മാ​യു​ള്ള എ​ന്‍റെ ആ​ഗ്ര​ഹ​മാ​ണ് അ​തെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

വ​ള​രെ ആ​ധി​കാ​രി​ക​മാ​യി എ​ടു​ക്കു​ന്ന ചി​ത്ര​മാ​യി​രി​ക്ക​ണോ എ​ന്ന് ഞാ​ൻ സാ​റി​നോ​ട് ചോ​ദി​ച്ചു. അ​തെ​യെ​ന്ന് അ​ദ്ദേ​ഹം മ​റു​പ​ടി​യും ന​ൽ​കി, എ​ന്നാ​ൽ അ​ത് വ​ള​രെ ബോ​റാ​യി​രി​ക്കും എ​ന്നാ​ണ് ഞാ​ൻ അ​ദ്ദേ​ഹ​ത്തോ​ട് പ​റ​ഞ്ഞ​ത്.

അ​ത്ത​ര​മൊ​രു ചി​ത്രം വ​ള​രെ ഡ്രൈ ​ആ​യി​രി​ക്കു​മെ​ന്നും പ​റ​ഞ്ഞു. ഒ​രു എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് പാ​ക്കേ​ജി​ൽ അ​തി​നെ ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ക പ്ര​യാ​സ​മാ​ണ്. എ​ങ്കി​ലും ഒ​രു കോ​ർ​ട്ട് റൂം ​ഡ്രാ​മ​യി​ൽ പ​ങ്ക് ചേ​രാ​ൻ എ​നി​ക്ക് സ​ന്തോ​ഷ​മേ​യു​ള്ളൂ.

കാ​ര​ണം അ​തെ​ന്‍റെ ഏ​രി​യ ആ​ണ്. ഞാ​ൻ വ​ലി​യ എ​ഴു​ത്തു​കാ​രി​യ​ല്ല, എ​നി​ക്ക് എ​ഴു​തി പ​രി​ച​യ​വു​മി​ല്ല എ​ന്നാ​യി​രു​ന്നു ഞാ​ൻ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ റി​യ​ലി​സ്‌​റ്റി​ക്കാ​യി എ​ടു​ക്കാ​മെ​ന്നും, ഞാ​ൻ കൂ​ടെ​യു​ണ്ട​ല്ലോ എ​ന്നു​മാ​യി​രു​ന്നു ജീ​ത്തു സാ​റി​ന്‍റെ മ​റു​പ​ടിയെന്നു ശാ​ന്തി മാ​യാ​ദേ​വി പറഞ്ഞു.

Related posts

Leave a Comment