സ​ർ​ക്കാ​ർ ഗു​ഡ് സ​ർ​വീ​സ് എ​ൻ​ട്രി ന​ൽ​കി​യ​ത് മ​ർ​ദ​ന​വീ​ര​ന്മാ​രാ​യ പോ​ലീ​സു​കാ​ർ​ക്കെന്ന് എം.​എം.​ ഹ​സ​ൻ


തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സി​ല്‍ മി​ക​ച്ച സു​ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ പൊ​ലീ​സു​കാ​ര്‍​ക്ക് ഗു​ഡ് സ​ര്‍​വീ​സ് എ​ന്‍​ട്രി അ​ട​ക്ക​മു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ യു​ഡി​എ​ഫ്.

മ​ര്‍​ദ​ന വീ​ര​ന്മാ​ര്‍​ക്കാ​ണ് സ​ര്‍​ക്കാ​ര്‍ ഗു​ഡ് സ​ര്‍​വീ​സ് എ​ന്‍​ട്രി ന​ല്‍​കു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം.​ഹ​സ​ന്‍ ആ​രോ​പി​ച്ചു. സ​ര്‍​ക്കാ​രി​ന്‍റെ ഈ ​ന​ട​പ​ടി കോ​ട​തി​യി​ല്‍ ചോ​ദ്യം ചെ​യ്യു​മെ​ന്നും ഹ​സ​ന്‍ പ​റ​ഞ്ഞു.

ന​വ​കേ​ര​ള സ​ദ​സി​ന് മി​ക​ച്ച സു​ര​ക്ഷ​യൊ​രു​ക്കി​യ പൊ​ലീ​സു​കാ​ര്‍​ക്ക് പ്ര​ത്യേ​ക സ​മ്മാ​നം ന​ല്‍​കു​ന്ന​ത്. സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍ മു​ത​ല്‍ ഐ​ജി വ​രെ​യു​ള്ള പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് സ​മ്മാ​നം ന​ല്‍​കു​ന്ന​ത്.

ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി എം ​ആ​ര്‍ അ​ജി​ത് കു​മാ​റി​ന്‍റേ​താ​ണ് ന​ട​പ​ടി. പൊ​ലീ​സ് മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വെ​ച്ചു എ​ന്നാ​ണ് എ​ഡി​ജി​പി​യു​ടെ വി​ല​യി​രു​ത്ത​ൽ.

സ്തു​ത്യ​ര്‍​ഹ സേ​വ​നം ന​ട​ത്തി​യ​വ​ര്‍​ക്ക് ഗു​ഡ് സ​ര്‍​വീ​സ് എ​ന്‍​ട്രി ന​ല്‍​കാ​നാ​ണ് എ​സ്പി​മാ​ര്‍​ക്കും ഡി​ഐ​ജി​മാ​ര്‍​ക്കും നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment