സ​ന്തോ​ഷ് ട്രോ​ഫി; കേ​ര​ളം മ​ര​ണ​ഗ്രൂ​പ്പി​ല്‍; മാർച്ച് 25ന് ​ഫൈ​ന​ല്‍

SANTHOSHTROPHYകോ​ട്ട​യം: സ​ന്തോ​ഷ് ട്രോ​ഫി ഫൈ​ന​ല്‍ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ ഗോ​വ​യി​ല്‍ ന​ട​ക്കും. പ്രാ​ഥ​മി​ക റൗ​ണ്ടി​ല്‍ മി​ക​ച്ച രീ​തി​യി​ല്‍ മു​ന്നേ​റി​യ കേ​ര​ളം ഫൈ​ന​ല്‍ റൗ​ണ്ടി​ല്‍ മ​ര​ണ ഗ്രൂ​പ്പി​ലാ​ണ്. ഗ്രൂ​പ്പ് ബി​യി​ലാ​ണ് കേ​ര​ളം.

മാ​ര്‍​ച്ച് 12 ന് ​തു​ട​ങ്ങു​ന്ന ഫൈ​ന​ല്‍ റൗ​ണ്ടി​ല്‍ ര​ണ്ട് ഗ്രൂ​പ്പു​ക​ളി​ലാ​യി പ​ത്തു ടീ​മു​ക​ളാ​ണ് മാ​റ്റു​ര​യ്ക്കു​ന്ന​ത്. ഗ്രൂ​പ്പ് എ​യി​ല്‍ സ​ര്‍​വീ​സ​സ്, ഗോ​വ, മേ​ഘാ​ല​യ, ച​ണ്ഡി​ഗ​ഡ്, പ​ശ്ചി​മ​ബം​ഗാ​ള്‍ എ​ന്നീ ടീ​മു​ക​ളാ​ണ്. കേ​ര​ളം ഉ​ള്‍​പ്പെ​ട്ട ബി ​ഗ്രൂ​പ്പി​ല്‍ , ശ​ക്ത​രാ​യ മി​സോ​റാം, റെ​യി​ല്‍​വേ​സ്, മ​ഹാ​രാ​ഷ്‌​ട്ര, പ​ഞ്ചാ​ബ് എ​ന്നീ ടീ​മു​ക​ളാ​ണ് ഇ​ടം പി​ടി​ച്ച​ത്.

മാ​ര്‍​ച്ച് പ​തി​ന​ഞ്ചി​നാ​ണ് കേ​ര​ള​ത്തി​ന്‍​റെ ആ​ദ്യ മ​ത്സ​രം, റെ​യി​ല്‍​വേ​സ് ആ​ണ് എ​തി​രാ​ളി​ക​ള്‍. മാ​ര്‍​ച്ച് 17-ന് ​പ​ഞ്ചാ​ബി​നേ​യും, 19-ന് ​മി​സോ​റാ​മി​നേ​യും, 21-ന് ​മ​ഹാ​രാ​ഷ്്ട്ര​യേ​യും കേ​ര​ള സം​ഘം നേ​രി​ടും. ഉ​സ്മാ​നാ​ണ് നാ​യ​ക​ന്‍.ഇ​രു ഗ്രൂ​പ്പി​ലേ​യും ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​ർ സെ​മി ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റും. സെ​മി ഫൈ​ന​ലു​ക​ള്‍ മാ​ര്‍​ച്ച് 23-നും ​ഫൈ​ന​ല്‍ 25-നും ​ന​ട​ക്കും.

Related posts