ജി.​വി. രാ​ജ സ്കൂ​ൾ കാ​യി​ക​വ​കു​പ്പ് ഏ​റ്റെ​ടു​ത്തു

GV-RAJA-Lതി​രു​വ​ന​ന്ത​പു​രം: ജി​വി രാ​ജ സ്പോ​ർ​ട്സ് സ്കൂ​ളും ക​ണ്ണൂ​ർ സ്പോ​ർ​ട്സ് ഡി​വി​ഷ​ൻ ഗേ​ൾ​സ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളും സം​സ്ഥാ​ന കാ​യി​ക വ​കു​പ്പ് ഏ​റ്റെ​ടു​ത്തു. ഇ​തു സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി.

സ്പോ​ർ​ട്സ് സ്കൂ​ളി​ന് ആ​വ​ശ്യ​മാ​യ അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നാ​യി​രി​ക്കും. പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍​റെ കീ​ഴി​ലാ​യി​രു​ന്നു ജി.​വി. രാ​ജ സ്പോ​ർ​ട്സ് സ്കൂ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

ഈ ​ര​ണ്ടു സ്കൂ​ളു​ക​ളു​ടെ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും, സ്പോ​ർ​ട്സ് സ്കൂ​ളു​ക​ൾ എ​ന്ന നി​ല​യി​ൽ അ​വ​യെ ദേ​ശീ​യ ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നു​മാ​ണ് ഭ​ര​ണ​നി​യ​ന്ത്ര​ണ​ച്ചു​മ​ത​ല സ്പോ​ർ​ട്സ് വ​കു​പ്പ് ഏ​റ്റെ​ടു​ത്ത​ത്. ഈ ​സ്കൂ​ളു​ക​ളു​ടെ പൂ​ർ​ണ നി​യ​ന്ത്ര​ണ​വും, സ​മ​ഗ്ര​പു​രോ​ഗ​തി​ക്ക് ആ​വ​ശ്യ​മാ​യ ന​യ​ങ്ങ​ൾ, പ​ദ്ധ​തി​ക​ൾ, തു​ട​ങ്ങി​യ​വ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല​യും മേ​ൽ നോ​ട്ട​വും കാ​യി​ക യു​വ​ജ​ന ഡ​യ​റ​ക്ട​ർ​ക്കാ​യി​രി​ക്കും.

Related posts