സി​ന്ധു ജോ​യ് വി​വാ​ഹി​ത​യാ​കു​ന്നു! മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും ബി​സി​ന​സു​കാ​ര​നു​മാ​യ ശാ​ന്തി​മോ​ന്‍ ജേ​ക്ക​ബാ​ണ് വ​ര​ൻ

sindhu1കോ​ട്ട​യം: എ​സ്എ​ഫ്ഐ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ സി​ന്ധു ജോ​യ് വി​വാ​ഹി​ത​യാ​കു​ന്നു. മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും ബി​സി​ന​സു​കാ​ര​നു​മാ​യ ശാ​ന്തി​മോ​ന്‍ ജേ​ക്ക​ബാ​ണ് വ​ര​ൻ. ഇ​പ്പോ​ൾ ഇം​ഗ്ല​ണ്ടി​ൽ താ​മ​സി​ക്കു​ന്ന ശാ​ന്തി​മോ​ന്‍ അ​ടി​മാ​ലി മാ​ങ്കു​ളം സ്വ​ദേ​ശി​യാ​ണ്. തി​ങ്ക​ളാ​ഴ്ച എ​റ​ണാ​കു​ളം സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക​യി​ല്‍ വി​വാ​ഹ​നി​ശ്ച​യം ന​ട​ക്കും. ഈ ​മാ​സം 27 നാ​ണ് വി​വാ​ഹം.

സി​പി​എ​മ്മി​ൽ​നി​ന്നും തെ​റ്റി​പ്പി​രി​ഞ്ഞ് കോ​ൺ​ഗ്ര​സി​ലെ​ത്തി​യ സി​ന്ധു​ജോ​യി സ​ജീ​വ രാ​ഷ്ട്രീ​യം​വി​ട്ട് സാ​മൂ​ഹി​ക സേ​വ​ന​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ച് വ​രി​ക​യാ​യി​രു​ന്നു. സാ​മൂ​ഹി​ക സേ​വ​ന​രം​ഗ​ത്തു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കി​ട​യി​ലാ​ണ് ശാ​ന്തി​മോ​ൻ ജേ​ക്ക​ബു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത്.

Related posts