എല്ലാത്തിനും നന്ദിയുണ്ട് സാറേ..! സോളാർ കേസിൽ നീതി കിട്ടിയതിൽ നന്ദിയുണ്ടെന്ന് സരിത

തിരുവനന്തപുരം: സോളാർ കേസിൽ നീതി കിട്ടിയതിൽ നന്ദിയെന്ന് സരിത എസ്. നായർ. കേസ് വൈകിയെങ്കിലും തനിക്കു നീതി കിട്ടി. മാനഭംഗക്കേസിൽ നടപടി സ്വീകരിച്ചതിലും നന്ദിയുണ്ടെന്നും സരിത പറഞ്ഞു

Related posts