വേദനിക്കുന്ന ഒരു കുടുംബം എനിക്കുമുണ്ട്..!  അ​പ​കീ​ർ​ത്തി​ക​ര​മാ​യ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചെ​ന്ന ഡി​വൈ​എ​സ്പി​യു​ടെ പ​രാ​തി;  ഓൺലൈൻ മാധ്യമത്തിനെതിരേ സൈ​ബ​ർ സെ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് ശി​പാ​ർ​ശ

 

ആ​ല​പ്പു​ഴ: അ​പ​കീ​ർ​ത്തി​ക​ര​മാ​യ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചെ​ന്ന ഡി​വൈ​എ​സ്പി​യു​ടെ പ​രാ​തി​യിേ·​ൽ സൈ​ബ​ർ സെ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ ശി​പാ​ർ​ശ. ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ത്തി​ലാ​ണ് ജി​ല്ല​യി​ലെ ഡി​വൈ​എ​സ്പി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച പ​രാ​തി അ​ന്വേ​ഷ​ണ​ത്തി​നാ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് ക​ഴി​ഞ്ഞ​യാ​ഴ്ച കൈ​മാ​റി​യി​രു​ന്നു.

ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഡി​വൈ​എ​സ്പി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​താ​യി ക​ണ്ടെ​ത്തി​യെ​ങ്കി​ലും ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​മാ​യ​തി​നാ​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന് സൈ​ബ​ർ സെ​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​യ​തി​നാ​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് സൈ​ബ​ർ സെ​ല്ലി​നെ ചു​മ​ത​ല​പ്പെ​ടു​ത്താ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ശി​പാ​ർ​ശ ചെ​യ്യു​ക​യാ​യി​രു​ന്നു.

എ​റ​ണാ​കു​ളം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ലി​ന്‍റെ ഡൊ​മൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച ശേ​ഷ​മാ​കും തു​ട​ർ ന​ട​പ​ടി​ക​ൾ. സ്വീ​ക​രി​ക്കു​ക.

Related posts