സ്വര്‍ണക്കടത്ത് ഗൂഢാലോചനാ കേസില്‍ ഇടപെട്ട് സരിതയും! സ്വ​​​പ്ന​​​യ്ക്കുവേ​​​ണ്ടി മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ പ​​​റ​​​യാ​​​ൻ പിസി ജോ​​​ർ​​​ജ് സമ്മര്‍ദം ചെലുത്തിയെന്ന് സരിത

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ലെ പ്ര​​​തി സ്വ​​​പ്ന സു​​​രേ​​​ഷി​​​നെ​​​തി​​​രാ​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന കേ​​​സി​​​ൽ സോ​​​ളാ​​​ർ വി​​​വാ​​​ദ നാ​​​യി​​​ക സ​​​രി​​​ത എ​​​സ്. നാ​​​യ​​​രെ സാ​​​ക്ഷി​​​യാ​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം.

ഗൂ​​​ഢാ​​​ലോ​​​ച​​​നക്കേസി​​​ൽ മു​​​ഴു​​​വ​​​ൻ തെ​​​ളി​​​വു​​​ക​​​ളും ശേ​​​ഖ​​​രി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് പോ​​​ലീ​​​സ് നീ​​​ക്കം.

ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സ​​​രി​​​ത​​​യു​​​ടെ മൊ​​​ഴി പോ​​​ലീ​​​സ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ക്രൈം​​​ബ്രാ​​​ഞ്ച് എ​​​സ്പി മ​​​ധു​​​സൂ​​​ദ​​​ന​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​രി​​​ത​​​യു​​​ടെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

സ​​​രി​​​ത​​​യും സ്വ​​​പ​​​ന​​​യും ജ​​​യി​​​ലി​​​ൽവ​​​ച്ചു ക​​​ണ്ടു സം​​​സാ​​​രി​​​ച്ചി​​​രു​​​ന്നു. ജ​​​യി​​​ലി​​​ൽവ​​​ച്ച് സ്വ​​​പ്ന ത​​​ന്നോ​​​ട് പ​​​ല കാ​​​ര്യ​​​ങ്ങ​​​ളും പ​​​റ​​​ഞ്ഞി​​​രു​​ന്നു.

എ​​​ന്നാ​​​ൽ സ്വ​​​പ്ന​​​യു​​​ടെ കൈ​​​യി​​​ൽ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് തെ​​​ളി​​​വു​​​ക​​​ൾ ഒ​​​ന്നു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.- സ​​​രി​​​ത ക്രൈം​​​ബ്രാ​​​ഞ്ചി​​​ന് മൊ​​​ഴി ന​​​ൽ​​​കി.

സ്വ​​​പ്ന​​​യ്ക്കുവേ​​​ണ്ടി മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ പ​​​റ​​​യാ​​​ൻ മു​​​ൻ എം​​​എ​​​ൽ​​​എ പി.​​​സി. ജോ​​​ർ​​​ജ് ത​​​ന്‍റെമേ​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തി​​​യെ​​​ന്നും എ​​​ന്നാ​​​ൽ സ്വ​​​പ്ന​​​യു​​​ടെ കൈ​​​യി​​​ൽ തെ​​​ളി​​​വൊ​​​ന്നു​​​മി​​​ല്ലാ​​​ത്ത​​​തു കൊ​​​ണ്ടാ​​​ണ് താ​​​ൻ ഒ​​​ന്നും പ​​​റ​​​യാ​​​തെ പി​​​ന്മാ​​​റി​​​യതെന്നും സ​​​രി​​​ത അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു മൊ​​​ഴി ന​​​ൽ​​​കി.

ജോ​​​ർ​​​ജും സ്വ​​​പ്ന​​​യും ക്രൈം ​​​ന​​​ന്ദ​​​കു​​​മാ​​​റും എ​​​റ​​​ണാ​​​കു​​​ള​​​ത്തുവ​​​ച്ച് കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യെ​​​ന്നും സ​​​രി​​​ത അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു മൊ​​​ഴി ന​​​ൽ​​​കി.

താ​​​നും ജോ​​​ർ​​​ജു​​​മാ​​​യി ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു ന​​​ട​​​ത്തി​​​യ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഓ​​​ഡി​​​യോ ക്ലി​​​പ്പും സ​​​രി​​​ത അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു കൈ​​​മാ​​​റി.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സ​​​രി​​​ത​​​യു​​​ടെ മൊ​​​ഴി​​​യെ​​​ടു​​​ത്ത അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ഇ​​​വ​​​രു​​​ടെ ര​​​ഹ​​​സ്യ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.

Related posts

Leave a Comment