കെ.സുധാകരൻ ഔദ്യോഗികമായി ക്ഷണിച്ചു; കോൺഗ്രസ് പലസ്തീൻ റാലിയിൽ തീർച്ചയായും പങ്കെടുക്കും;ശശി തരൂർ

കോഴിക്കോട്: കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കു​ന്ന പ​ല​സ്തീ​ൻ റാ​ലി​യി​ൽ ശ​ശി ത​രൂ​ർ പ​ങ്കെ​ടു​ക്കും. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ ​സു​ധാ​ക​ര​ൻ ഔ​ദ്യോ​ഗി​ക​മാ​യി ശ​ശി ത​രൂ​രി​നെ ക്ഷ​ണി​ച്ചു. നി​ർ​ബ​ന്ധ​മാ​യും പ​ല​സ്തീ​ൻ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി.

എ​ന്നാ​ൽ ശ​ശി ത​രൂ​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. ഡി​സി​സി പു​റ​ത്ത് വി​ട്ട വാ​ർ​ത്ത കു​റി​പ്പി​ൽ ശ​ശി ത​രൂ​രി​ന്‍റെ പേ​ര് ഉ​ണ്ടാ​യി​രു​ന്നി​ല്ല.

പാ​ല​സ്തീ​ൻ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പാ​ർ​ട്ടി ക്ഷ​ണി​ച്ചാ​ൽ വ​രും എ​ന്നാ​യി​രു​ന്നു ശ​ശി ത​രൂ​ർ നേ​ര​ത്തെ പ​റ​ഞ്ഞ​ത്. ഇ​പ്പോ​ൾ ഔ​ദ്യോ​ഗി​ക​മാ​യ ക്ഷ​ണ​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. തീ​ർ​ച്ച​യാ​യും പ​ങ്കെ​ടു​ക്കു​മെ​ന്ന് ശ​ശി ത​രൂ​ർ പ​റ​ഞ്ഞു.

നാ​ളെ വൈ​കീ​ട്ട് 3.30 ന് ​കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്താ​ണ് പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി ന​ട​ക്കു​ന്ന​ത്. മു​സ്ലീം ലീ​ഗ് കോ​ഴി​ക്കോ​ട്ട് ന​ട​ത്തി​യ റാ​ലി​യി​ൽ ശ​ശി ത​രൂ​രി​ന്‍റെ ഹ​മാ​സ് വി​രു​ദ്ധ പ​രാ​മ‍​ർ​ശം ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു.

ഇ​തെ തു​ട​ർ​ന്ന് ലീ​ഗി​നേ​റ്റ പ്ര​ഹ​ര​ത്തി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​നും പ്ര​തി​പ​ക്ഷ​നേ​താ​വും പാ​ണ​ക്കാ​ട്ടെ​ത്തി ര​മ്യ​ത​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് കെ​പി​സി​സി കോ​ഴി​ക്കോ​ട്ട് പ​ല​സ്തീ​ന്‍ ഐ​ക്യ​ദാ​ര്‍​ഡ്യ റാ​ലി ന​ട​ത്തു​ന്ന​ത്.

എ​ന്നാ​ൽ റാ​ലി​യി​ൽ ലീ​ഗ് നേ​താ​ക്ക​ൾ​ക്കൊ​പ്പം ശ​ശി ത​രൂ​ർ വേ​ദി പ​ങ്കി​ടു​മ്പോ​ൾ എ​തി‍​ർ​പ്പി​നു​ള​ള സാ​ധ്യ​ത ഉ​ണ്ടാ​കു​മെ​ന്നാ​ണ് സം​ഘാ​ട​ക സ​മി​തി​യു​ടെ ആ​ശ​ങ്ക. അ​തു​കൊ​ണ്ട് ത​ന്നെ കൂ​ടു​ത​ൽ വി​വാ​ദ​ങ്ങ​ളു​ണ്ടാ​കാ​തെ റാ​ലി ന​ട​ത്താ​നാ​ണ് നേ​താ​ക്ക​ളു​ടെ നി​ർ​ദ്ദേ​ശം.

Related posts

Leave a Comment