ഒ​രു സീ​ന്‍ ക​ണ്ടി​ട്ടു പോ​കാ​ന്‍ ലോ​ഹി പ​റ​ഞ്ഞു കേ​ട്ടാ​ണ് അ​വി​ടെ​യെ​ത്തി​യ​ത് ! അ​വ​ളു​ടെ അ​ഭി​ന​യം ക​ണ്ട് താ​ന്‍ ത​രി​ച്ചി​രു​ന്നു പോ​യെ​ന്ന് സ​ത്യ​ന്‍ അ​ന്തി​ക്കാ​ട്

കു​ടും​ബ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ എ​ക്കാ​ല​വും പ്രി​യ​പ്പെ​ട്ട സം​വി​ധാ​യ​ക​രി​ലൊ​രാ​ളാ​യി മാ​റി​യ വ്യ​ക്തി​യാ​ണ് സ​ത്യ​ന്‍ അ​ന്തി​ക്കാ​ട്.

കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ ക​ഥ ന​ര്‍​മ്മ​ത്തി​ല്‍ ചാ​ലി​ച്ച് പ​റ​യു​ന്ന​തി​ല്‍ ഇ​ത്ര​യും മി​ടു​ക്ക​നാ​യ ഒ​രു സം​വി​ധാ​യ​ക​ന്‍ മ​ല​യാ​ള​ത്തി​ലെ​ന്ന​ല്ല ഇ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ ത​ന്നെ ഉ​ണ്ടോ​യെ​ന്ന് സം​ശ​യ​മാ​ണ്.

ത​ന്നെ ഏ​റെ ആ​ക​ര്‍​ഷി​ച്ച ഒ​രു ന​ടി​യെ​ക്കു​റി​ച്ച് സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് മു​മ്പ് ഒ​രി​ക്ക​ല്‍ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു.

മ​ല​യാ​ള​ത്തി​ന്റെ പ്രി​യ ന​ടി ലേ​ഡി സൂ​പ്പ​ര്‍​സാ​റ്റാ​ര്‍ മ​ഞ്ജു വാ​ര്യ​രെ കു​റി​ച്ചാ​ണ് സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് പ​റ​ഞ്ഞ​ത്.

ഒ​രു മാ​ഗ​സി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ആ​യി​രു​ന്നു സം​വി​ധാ​യ​ക​ന്‍ മ​ഞ്ജു വാ​ര്യ​രെ കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ​ത്.

സ​ല്ലാ​പ​ത്തി​ന്റെ ഷൂ​ട്ടിം​ഗ് കാ​ണാ​ന്‍ ലോ​ഹി​ത​ദാ​സ് വി​ളി​ച്ച​തു പ്ര​കാ​രം സെ​റ്റി​ല്‍ പോ​യ​പ്പോ​ള്‍ മ​ഞ്ജു വാ​ര്യ​രു​ടെ അ​ഭി​ന​യം ക​ണ്ട് അ​തി​ശ​യം തോ​ന്നി​യ നി​മി​ഷ​ത്തെ കു​റി​ച്ചാ​യി​രു​ന്നു ആ ​തു​റ​ന്നു പ​റ​ച്ചി​ല്‍.

മ​ഞ്ജു വാ​ര്യ​ര്‍ മി​ടു​ക്കി ആ​ണെ​ന്നും നാ​ച്ചു​റ​ലാ​യി അ​ഭി​ന​യി​ക്കു​മെ​ന്നും ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ല്‍ എ​ത്തു​ന്ന​തി​ന് മു​മ്പ് ത​ന്നെ ലോ​ഹി​ത​ദാ​സ് പ​റ​ഞ്ഞി​രു​ന്ന​താ​യി സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് പ​റ​യു​ന്നു.

സ​ത്യ​ന്‍ അ​ന്തി​ക്കാ​ടി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​സ​ല്ലാ​പ​ത്തി​ന്റെ ലൊ​ക്കേ​ഷ​നി​ല്‍ ഒ​ന്നു ത​ല​കാ​ണി​ച്ചു പോ​രാ​മെ​ന്നാ​ണ് ക​രു​തി​യ​ത്.

ലോ​ഹി പ​റ​ഞ്ഞു ഒ​രു സീ​ന്‍ മു​ഴു​വ​ന്‍ ക​ണ്ടി​ട്ട് പോ​യാ​ല്‍ മ​തി​യെ​ന്ന്. എ​ന്നാ​ല്‍ ഒ​രു സീ​ന​ല്ല അ​ന്ന​ത്തെ മു​ഴു​വ​ന്‍ സീ​നു​ക​ളും ക​ണ്ടി​ട്ടേ ഞാ​ന്‍ തി​രി​ച്ചു​പോ​ന്നു​ള്ളൂ.

പു​തു​മു​ഖ​ത്തി​ന്റെ പ​ത​ര്‍​ച്ച തെ​ല്ലു​മി​ല്ലാ​തെ ക്യാ​മ​റ​യ്ക്കു മു​ന്നി​ല്‍ സ്വാ​ഭാ​വി​ക​മാ​യി പെ​രു​മാ​റു​ന്ന കു​റു​മ്പി​ക്കു​ട്ടി അ​ത്ര​യേ​റെ എ​ന്നെ ആ​ക​ര്‍​ഷി​ച്ചു.

തൂ​വ​ല്‍​ക്കൊ​ട്ടാ​രം എ​ന്ന ത​ന്റെ സി​നി​മ​യി​ല്‍ മ​ഞ്ജു നാ​യി​ക​യാ​യ​പ്പോ​ഴും മി​ക​ച്ച അ​ഭി​ന​യ​മാ​ണ് ന​ടി കാ​ഴ്ച വെ​ച്ച​തെ​ന്നും സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​തേ സ​മ​യം സ​മ​യം ത​ന്റെ ര​ണ്ടാം വ​ര​വി​ല്‍ മ​ഞ്ജു വാ​ര്യ​ര്‍ വീ​ണ്ടും സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ചി​രു​ന്നു. എ​ന്നും എ​പ്പോ​ഴും എ​ന്ന സി​നി​മ​യി​ല്‍ മോ​ഹ​ന്‍​ലാ​ലി​ന്റെ നാ​യി​ക​യാ​യി ആ​യി​രു​ന്നു മ​ഞ്ജു വാ​ര്യ​ര്‍ എ​ത്തി​യ​ത്.

Related posts

Leave a Comment