സ്വർഗ ഗായികേ ഇതിലേ ഇതിലേ…! സത്യനേശൻ എന്ന സത്യൻമാഷിന്‍റെ  ജീ​വി​തം സി​നി​മ​യാ​കു​ന്നു; വെള്ളിത്തിരയിൽ പകർന്നാടാൻ ജയസൂര്യയും

ഫുട്ബോൾ താരം പിവി സത്യനെ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയ നടൻ ജയസൂര്യയെ തേടി വീണ്ടും ഒരു ചരിത്ര കഥാപാത്രം കൂടി. മലയാള സിനിമയിലെ സത്യൻ മാഷ് എന്ന മാനുവേൽ സത്യനേശൻ നാടാരെയാണ് വെള്ളിത്തിരയിൽ പകർന്നാടൻ അവസരം ലഭിച്ചിരിക്കുന്നത്. ജയസൂര്യതന്നെയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഒപ്പം സി​നി​മ​യി​ലെ ഫാ​ൻ​മേ​യ്ഡ് ക്യാ​ര​ക്ട​ർ പോ​സ്റ്റ​റും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

ബി.​ടി. അ​നി​ൽ കു​മാ​ർ, കെ.​ജി. സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ തി​ര​ക്ക​ഥ​യി​ൽ ന​വാ​ഗ​ത​നാ​യ ര​തീ​ഷ് ര​ഘു​ന​ന്ദ​നാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ബാ​ബു​വാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല

.

Related posts