ന്യൂ​ജെ​ൻ ദോ​ശ​യും എ​ത്തി! പേ​ര് “സേ​വ് പൂ​രി ദോ​ശ; സ്റ്റാ​ൻ​ഡേ​ർ​ഡ് ഹോ​ട്ട​ലു​ക​ളു​ടെ മെ​നു​വി​ലും ഇടം നേടി ദോ​ശ​

അ​ടു​ത്തി​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന ഹി​റ്റ് വി​ഭ​വ​ങ്ങ​ളാ​യി​രു​ന്നു വ​റു​ത്ത ഐ​സ്ക്രീ​മും മു​ട്ട പാ​നി​പൂ​രി​യും. ഇ​പ്പോ​ൾ മ​റ്റൊ​രു പു​തി​യ വി​ഭ​വം കൂ​ടി രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്നു.

സേ​വ് പൂ​രി ദോ​ശ ആ​ണ​ത്. നോ​ർ​ത്ത് ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ൽ ഹി​റ്റാ​യ ഈ ​വി​ഭ​വ​ത്തെ സൗ​ത്ത്-​നോ​ർ​ത്ത് കോം​ബോ എ​ന്നും വി​ശേ​ഷി​പ്പി​ക്കാം.

കാ​ഴ്ച​യ്ക്ക് മ​സാ​ല​ദോ​ശ പോ​ലെ​യി​രി​ക്കും. ത​യാ​റാ​ക്കു​ന്ന രീ​തി​യും അ​ങ്ങ​നെ​ത​ന്നെ. ദോ​ശ​ക്ക​ല്ലി​ൽ മ​സാ​ല​ദോ​ശ ത​യാ​റാ​ക്കു​ന്ന​തു​പോ​ലെ ആ​ദ്യം ദോ​ശ പ​ര​ത്തു​ന്നു. തു​ട​ർ​ന്ന് ഒ​രു പ്ലെ​യി​റ്റ് സേ​വ് പൂ​രി ദോ​ശ​യി​ലേ​ക്കു ചേ​ർ​ക്കു​ന്നു.

സേ​വ് പൂ​രി ന​ന്നാ​യി ഉ​ട​ച്ച​ശേ​ഷം ചീ​സും കു​റ​ച്ച് സേ​വും ചേ​ർ​ക്കു​ന്നു. പാ​ക​മാ​യി​ക്ക​ഴി​യു​ന്പോ​ൾ ക​ഷ​ണ​ങ്ങ​ളാ​ക്കി മു​റി​ക്കു​ന്നു. ച​ട്ണി​യും സോ​സും ഉ​ൾ​പ്പെ​ടെ ചേ​ർ​ത്ത് സേ​വ് പൂ​രി ദോ​ശ വി​ള​ന്പു​ന്നു.

ഇ​ത് ത​യാ​റാ​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. ത​ട്ടു​ക​ട​യി​ൽ​നി​ന്നു സ്റ്റാ​ൻ​ഡേ​ർ​ഡ് ഹോ​ട്ട​ലു​ക​ളു​ടെ മെ​നു​വി​ലും ദോ​ശ​യു​ടെ ഈ ​ന്യൂ​ജെ​ൻ അ​വ​താ​രം ഇ​ടം​പി​ടി​ച്ചു. മി​ക്ക​വ​രും ഇ​തി​നെ സ്വീ​ക​രി​ച്ച​പ്പോ​ൾ ചി​ല​ർ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി.

Related posts

Leave a Comment