ക​റു​ത്ത കാ​ലു​ക​ൾ എ​ന്‍റേ​ത്, ഇ​നി​യും കാ​ണി​ക്കും: അ​ധി​ക്ഷേ​പി​ച്ച​വ​ർ​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് സ​യ​നോ​ര

വ്യ​ത്യ​സ്ത​മാ​യ വേ​ഷ​വി​ധാ​നം കൊ​ണ്ട് ത​ന്‍റേ​താ​യ സ്റ്റൈ​ൽ സ്റ്റേ​റ്റ്മെ​ന്‍റ് കൊ​ണ്ടു​വ​രു​ന്ന ഗാ​യി​ക​യാ​ണ് സ​യ​നോ​ര. നി​ര​വ​ധി ത​വ​ണ വേ​ഷ​ത്തി​ന്‍റെ പേ​രി​ൽ സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ നേ​രി​ടേ​ണ്ടി​യും വ​ന്നി​ട്ടു​ണ്ട് ഗാ​യി​ക​യ്ക്ക്. ഇ​പ്പോ​ഴി​താ ക​ഴി​ഞ്ഞ ദി​വ​സം പ​ങ്കു​വ​ച്ച ചി​ത്ര​ത്തി​ന് നേ​രെ നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് എ​ത്തി​യ​ത്. ഇ​തി​നെ​തി​രേ​യാ​ണ് സ​യ​നോ​ര രം​ഗ​ത്തെ​ത്തി​യ​ത്.

ത​ന്‍റെ സ്വ​കാ​ര്യ ജീ​വി​ത​ത്തി​ൽ ആ​രും ഇ​ട​പെ​ടേ​ണ്ടെ​ന്നും കാ​ലു​ക​ൾ ഇ​നി​യും കാ​ണി​ക്കു​മെ​ന്നും കാ​ണാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​വ​ർ പൊ​യ്ക്കോ​ളൂ എ​ന്നു​മാ​ണ് ഗാ​യി​ക പ​റ​ഞ്ഞ​ത്.

“”ഇ​വി​ടെ വ​ന്ന് സ​ദാ​ചാ​രം വി​ള​മ്പു​ന്ന ആ​ളു​ക​ളോ​ട് ഒ​രു ചെ​റി​യ അ​ഭ്യ​ർ​ഥ​ന​യു​ണ്ട്. എ​ന്‍റെ ജീ​വി​തം, എ​ന്‍റെ വ​ഴി, എ​ന്‍റെ ശ​രീ​രം. ഇ​വി​ടെ നി​ന്ന് ഒ​ന്ന് ഒ​ഴി​ഞ്ഞു ത​ന്നാ​ൽ വ​ള​രെ ന​ന്ദി ഉ​ണ്ടാ​യി​രി​ക്കും. എ​ന്നെ ഇ​ത്ര​യും ആ​ളു​ക​ൾ ഫോ​ളോ ചെ​യ്യ​ണം എ​ന്ന യാ​തൊ​രു മു​ൻ​വി​ധി​യും എ​നി​ക്കി​ല്ല.

ക​റു​ത്ത കാ​ലു​ക​ൾ ആ​ണെ​ങ്കി​ലും അ​ത് എ​ന്‍റെ കാ​ലു​ക​ളാ​ണ്. ഞാ​ൻ അ​തി​ൽ അ​ഭി​മാ​നം കൊ​ള്ളു​ന്നു​ണ്ട്. ഇ​നി​യും കാ​ണി​ക്കു​ന്ന​ത് ആ​യി​രി​ക്കും.!! നി​ങ്ങ​ൾ എ​ന്നെ കു​റി​ച്ച് എ​ന്ത് വി​ചാ​രി​ച്ചാ​ലും എ​നി​ക്ക് ഒ​രു ചു​ക്കും ഇ​ല്ല.

ആ​രെ​യും നി​ർ​ബ​ന്ധി​ച്ച് ഇ​വി​ടെ പി​ടി​ച്ചു നി​ർ​ത്തി​യി​ട്ടി​ല്ല. Live and let live ! ഇ​തി​ന്‍റെ അ​ർ​ഥം മ​ന​സി​ലാ​കാ​ത്ത ഒ​രാ​ളാ​ണ് നി​ങ്ങ​ൾ എ​ങ്കി​ൽ ഈ ​പേ​ജ് നി​ങ്ങ​ൾ​ക്ക് ഉ​ള്ള​ത​ല്ല.” സ​യ​നോ​ര കു​റി​ച്ചു.

നി​ര​വ​ധി പേ​രാ​ണു ഗാ​യി​ക​യ്ക്കു പി​ന്തു​ണ​യ​റി​യി​ച്ചു രം​ഗ​ത്തെ​ത്തു​ന്ന​ത്. ഇ​തി​നു​മു​ൻ​പും നി​ര​വ​ധി ത​വ​ണ ബോ​ഡി ഷെ​യ്മിം​ഗി​ന് ഇ​ര​യാ​യി​ട്ടു​ണ്ട് സ​യ​നോ​ര.

Related posts

Leave a Comment