ബി​ല്ല​ട​ച്ചി​ല്ല; സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ലെ ഫ്യൂ​സൂ​രി കെ​എ​സ്ഇ​ബി; സ്‌​കൂ​ള്‍ പി​ടി​എ​യു​ടെ വി​ശ​ദീ​ക​ര​ണം ഇങ്ങനെ…

മ​ല​പ്പു​റം: ബി​ല്ല​ട​യ്ക്കാ​ത്ത​തി​നാ​ല്‍ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ലെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച് കെ​എ​സ്ഇ​ബി.

മ​ല​പ്പു​റം പ​റ​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ മു​ണ്ടോ​ത്തു​പ​റ​മ്പി​ലെ സ്‌​കൂ​ളി​ലാ​ണ് വെ​ള്ള​വും വെ​ളി​ച്ച​വു​മി​ല്ലാ​തെ കു​ട്ടി​ക​ള്‍ ദു​രി​ത​ത്തി​ലാ​യ​ത്.

ക​ഴി​ഞ്ഞ മാ​സ​ത്തെ ബി​ല്‍ തു​ക​യാ​യി 3217 രൂ​പ​യാ​ണ് അ​ട​യ്‌​ക്കേ​ണ്ടി​യി​രു​ന്ന​ത്. ബി​ല്ല​ട​യ്ക്കാ​നു​ള്ള പ​ണം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യി​ല്ലെ​ന്നാ​ണ് സ്‌​കൂ​ള്‍ പി​ടി​എ​യു​ടെ വി​ശ​ദീ​ക​ര​ണം.

നേ​ര​ത്തെ വൈ​ദ്യു​തി ബി​ല്ല​ട​ച്ച വ​ക​യി​ല്‍ 17000 രൂ​പ​യോ​ളം പ​ഞ്ചാ​യ​ത്ത് ത​രാ​നു​ണ്ട്. ഇ​ത്ത​വ​ണ പ​ണ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് ബി​ല്ല​ട​യ്ക്കാ​ത്ത​തെ​ന്നും പി​ടി​എ അ​റി​യി​ച്ചു.

അ​തേ​സ​മ​യം നേ​ര​ത്തെ ബി​ല്ല​ട​ച്ച തു​ക സ്‌​കൂ​ളി​ന് കൈ​മാ​റി​യി​രു​ന്നെ​ന്നും വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച സാ​ഹ​ച​ര്യം അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്നു​മാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ദം.

ആ​റു​വ​ര്‍​ഷം മു​മ്പ് സ്‌​കൂ​ളി​ല്‍ അ​ങ്ക​ണ​വാ​ടി സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പ​ട്ടു​ണ്ടാ​യ പ്ര​ശ്‌​ന​ത്തെ തു​ട​ർ​ന്നാ​ണ് സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും പ​ഞ്ചാ​യ​ത്തും ത​മ്മി​​ലു​ള്ള ബ​ന്ധം വ​ഷ​ളാ​യ​ത്.

വ​ര്‍​ഷ​ങ്ങ​ളാ​യി ഈ ​ത​ര്‍​ക്കം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ​ക പോ​ക്കു​ക​യാ​ണെ​ന്ന് പി​ടി​എ ആ​രോ​പി​ച്ചു.

Related posts

Leave a Comment