ക​രു​ണാ​ല​യ​ത്തി​ലെ അ​മ്മ​മാ​ർ​ക്ക് വി​രു​ന്നൊ​രു​ക്കി അമൃതാ സ്കൂളിലെ സ്റ്റു​ഡ​ൻ​സ് പോ​ലീ​സ്

ചാ​ത്ത​ന്നൂ​ർ: ആ​രോ​രു​മി​ല്ലാ​ത്ത അ​മ്മ​മാ​ർ​ക്ക് ആ​തി​ഥ്യ​മ​രു​ളി പാ​രി​പ്പ​ള്ളി അ​മൃ​ത സ്കൂ​ളി​ലെ സ്റ്റു​ഡ​ൻ​സ് പോ​ലീ​സ് ശ്ര​ദ്ധേ​യ​രാ​യി.​സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച മൂ​ന്ന് ദി​വ​സം നീ​ണ്ട ക്യാ​മ്പി​ന്റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ചാ​ത്ത​ന്നൂ​ർ ക​രു​ണാ​ല​യ​ത്തി​ലെ അ​മ്മ​മാ​ർ​ക്കാണ് വി​ദ്യാ​ർ​ത്ഥി​ക​ൾ ഭ​ക്ഷ​ണ​വും വ​സ്ത്ര​വും ന​ല്കി​യ​ത്.

സ്റ്റു​ഡ​ൻ​സ് പോ​ലീ​സ് എ​ഡി​എ​ൻ​ഒ സോ​മ​രാ​ജ​ൻ അ​മ്മ​മാ​ർ​ക്ക് പു​തു​വ​സ്ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.​ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് ലൈ​ല ഉ​ദ്ഘാ​ട​നം ചെ​യ്ത ക്യാ​മ്പി​ൽ പി​ടിഎ പ്ര​സി​ഡ​ന്റ് രാ​ധാ​കൃ​ഷ്ണ​ൻ,സു​ന്ദ​രേ​ശ​ൻ,പാ​രി​പ്പ​ള്ളി എ​സ്ഐ രാ​ജേ​ഷ്,ശ്രീ​കു​മാ​ർ, പ്ര​ഥ​മാ​ദ്ധ്യാ​പി​ക ല​ത,വാ​ക്ക​നാ​ട്സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.​

തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും വ​ടം​വ​ലി മ​ത്സ​ര​വും ന​ട​ന്നു.​ക​രു​ണാ​ല​യ​ത്തി​ലെ സു​ധാ​മ്മ പ​താ​ക താ​ഴ്ത്തി​യ​തോ​ടെ ക്യാ​മ്പി​ന് സ​മാ​പ​ന​മാ​യി. സി​പി​ഒ​മാ​രാ​യ സു​ഭാ​ഷ്ബാ​ബു,ബി​ന്ദു,ഡി​ഐ​മാ​രാ​യ രാ​ജേ​ഷ്,ബി​ന്ദു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

Related posts