സഹപാഠിയെ പീഡിപ്പിച്ച 5 വിദ്യാർഥികൾക്കെതിരെ കേസ്; അന്വേഷണം ആരംഭിച്ച് പോലീസ്

സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സ​ഹ​പാ​ഠി​ക​ളാ​യ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. നോ​യി​ഡ​യി​ലാ​ണ് സം​ഭ​വം. ഒ​ക്‌​ടോ​ബ​ർ 9 ന് ​സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നോ​ട് ആ​ദ്യ​മാ​യി വി​വ​രം അ​റി​യി​ച്ചി​രു​ന്ന​താ​യ് പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് പ​റ​ഞ്ഞു. 

എ​ന്നാ​ൽ ഒ​ക്ടോ​ബ​ർ 13 വീ​ണ്ടും മോ​ശ​മാ​യ പെ​രു​മാ​റ്റം പെ​ൺ​കു​ട്ടി​യ്ക്ക് നേ​രെ ഉ​ണ്ടാ​യ​തി​നാ​ൽ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പി​താ​വ് പ​റ​ഞ്ഞു. നോ​യി​ഡ സെ​ക്ട​ർ 100 ൽ ​സ്ഥി​തി ചെ​യ്യു​ന്ന സ്വ​കാ​ര്യ സ്‌​കൂ​ൾ വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ച​താ​യി പ​റ​ഞ്ഞു.

പെ​ൺ​കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.” കേ​സി​ലെ എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും ഉ​ചി​ത​മാ​യ രീ​തി​യി​ൽ  അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യ് പോ​ലീ​സ് പ​റ​ഞ്ഞു. “പ​രാ​തി​ക്കാ​രി​യും പ്ര​തി​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്.

‘ഇ​ക്കാ​ര്യം അ​റി​യി​ച്ചി​ട്ടും സ്‌​കൂ​ൾ ഒ​ന്നും ചെ​യ്തി​ല്ല.  എ​ന്‍റെ മ​ക​ൾ ഉ​ച്ച​തി​രി​ഞ്ഞ് ഒ​രി​ക്ക​ൽ കൂ​ടി എ​ന്നെ വി​ളി​ച്ച് ആ​വ​ർ​ത്തി​ച്ചു​ള്ള പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ച് എ​ന്നെ അ​റി​യി​ച്ചു. ഞാ​ൻ ഉ​ട​നെ പ്രി​ൻ​സി​പ്പ​ലി​നെ വി​ളി​ച്ച് എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് ചോ​ദി​ച്ചു’. അ​വ​ർ ഇ​ക്കാ​ര്യം അ​ന്വേ​ഷി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് പ​റ​ഞ്ഞു. പ്ര​തി​ക​ളി​ലൊ​രാ​ൾ മ​ക​ളെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പി​താ​വ് ആ​രോ​പി​ച്ചു.

 

Related posts

Leave a Comment