എ​ന്‍റെ വോ​ട്ടി​ന്‍റെ ശ​ക്തി എ​നി​ക്ക​റി​യാം, എ​ന്‍റെ രാ​ജ്യം, എ​ന്‍റെ വോ​ട്ട്… ക​ട​ലി​ന​ടി​യി​ൽ നിന്നൊരു തെ​ര​ഞ്ഞെ​ടു​പ്പ് കാ​ന്പ​യി​ൻ

ചെ​ന്നൈ: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ക​ട​ലി​ന​ടി​യി​ൽ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ ന​ട​ത്തി ചെ​ന്നൈ​യി​ലെ സ്കൂ​ബാ ഡൈ​വ​ർ​മാ​ർ. ആ​റ് സ്കൂ​ബാ ഡൈ​വ​ർ​മാ​രാ​ണു നീ​ല​ങ്ക​രൈ​യി​ൽ ക​ട​ലി​ന്‍റെ അ​റു​പ​ത​ടി താ​ഴ്ച​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യ​ത്.

main img

ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (ഇ​സി​ഐ)​യു​ടെ വോ​ട്ടിം​ഗ് ബോ​ധ​വ​ത്ക​ര​ണ പ്ല​ക്കാ​ർ​ഡു​ക​ൾ സ​ഹി​തം മോ​ക്ക് ഇ​വി​എം മെ​ഷീ​നു​മാ​യാ​ണ് ഡൈ​വ​ർ​മാ​ർ ക​ട​ലി​ൽ മു​ങ്ങി​യ​ത്. “എ​ന്‍റെ വോ​ട്ടി​ന്‍റെ ശ​ക്തി എ​നി​ക്ക​റി​യാം’,”എ​ന്‍റെ രാ​ജ്യം, എ​ന്‍റെ വോ​ട്ട്’ എ​ന്നാ​ണു പ്ല​ക്കാ​ർ​ഡി​ൽ എ​ഴു​തി​യി​രു​ന്ന​ത്.

Related posts

Leave a Comment