മലയാളിടാ..! മെഡിക്കല്‍ കോളജ് ആശുപത്രി കവാടത്തിനു മുന്നിലെ നോപാര്‍ക്കിംഗിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്‌കൂട്ടര്‍

wego-lഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തും പ്രധാന കവാടത്തിനു സമീപവും അനധികൃത വാഹനപാര്‍ക്കിംഗ് വ്യാപകമാകു ന്നു. ആശുപത്രിക്ക് സമീപം പ്രത്യേക പാര്‍ക്കിംഗ് സൗകര്യമുണ്ടെങ്കിലും പലരും അവിടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ വിമുഖതകാട്ടുക യാണ്.

നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ ആശുപത്രി പരിസരത്തെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചി ട്ടുണ്ടെങ്കിലും വാഹനവുമായി എത്തുന്നവര്‍ ഇതൊന്നും ശ്രദ്ധിക്കാറേയില്ല. ദിവസവും ആംബുലന്‍സുകളുള്‍പ്പെടെ നിരവധി വാഹന ങ്ങള്‍ എത്തുന്ന മെഡിക്കല്‍ കോളജ് ആശുപ ത്രിയിലെ അനധികൃത വാഹനപാര്‍ക്കിംഗ് അധികൃതര്‍ക്ക് വലിയ തലവേദനയായി മാറിയി രിക്കുകയാണ്.

Related posts