അ​ക്വേ​റി​യ​ത്തി​ല്‍ നി​ന്ന് ഭീ​മ​ന്‍ ക​ട​ല്‍​സിം​ഹം ചാ​ടി​യ​ത് ജീ​വ​ന​ക്കാ​രി പെ​ണ്‍​കു​ട്ടി​യു​ടെ ദേ​ഹ​ത്തേ​ക്ക് ! വീ​ഡി​യോ വൈ​റ​ല്‍

അ​ക്വേ​റി​യ​ത്തി​ല്‍ നി​ന്ന് പു​റ​ത്തു​ചാ​ടു​ന്ന ഭീ​മ​ന്‍ ക​ട​ല്‍ സിം​ഹ​ത്തി​ന്റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

സ്പെ​യി​നി​ലെ മ​ല്ലോ​ര്‍​ക്ക​യി​ലെ മ​റൈ​ന്‍​ലാ​ന്‍​ഡ് എ​ന്ന അ​ക്വേ​റി​യ​ത്തി​ലാ​ണ് സം​ഭ​വം. ഏ​ക​ദേ​ശം 330 പൗ​ണ്ട് ഭാ​ര​മു​ള്ള ക​ട​ല്‍​സിം​ഹ​മാ​ണ് പു​റ​ത്തു​ചാ​ടി​യ​ത്.

ക​ട​ല്‍​സിം​ഹം അ​ക്വേ​റി​യ​ത്തി​ന് മു​ക​ളി​ല്‍ എ​ത്തി പു​റ​ത്തേ​ക്കു ചാ​ടാ​ന്‍ നോ​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് അ​വി​ടെ ഓ​ടി​യെ​ത്തി​യ ജീ​വ​ന​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി അ​തി​നെ വെ​ള്ള​ത്തി​ലേ​ക്ക് ത​ള്ളി​യി​ടാ​നും നോ​ക്കി.

പ​ക്ഷേ, ക​ട​ല്‍​സിം​ഹം അ​വ​ളു​ടെ ദേ​ഹ​ത്ത് ചാ​ടി​വീ​ഴു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി ത​റ​യി​ല്‍ മ​ല​ര്‍​ന്ന​ടി​ച്ചു വീ​ഴു​ന്ന​ത് വീ​ഡി​യോ​യി​ല്‍ വ്യ​ക്ത​മാ​ണ്.

അ​മി​ത​ഭാ​രം ദേ​ഹ​ത്ത് വീ​ണി​ട്ടും അ​വ​ള്‍ അ​ത്ഭു​ത​ക​ര​മാ​യി എ​ഴു​ന്നേ​ല്‍​ക്കു​ക​യും ക​ട​ല്‍​സിം​ഹ​ത്തെ ത​ലോ​ടു​ക​യും ചെ​യ്യു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം.

Related posts

Leave a Comment