സ​ന്തോ​ഷ വാ​ര്‍​ത്ത പ​ങ്കു​വെ​ച്ച് മാ​ള​വി​ക​യും തേ​ജ​സും ! ഇ​ത്ര​യും പെ​ട്ടെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​ല്ലെ​ന്ന് ആ​രാ​ധ​ക​ര്‍

മി​നി​സ്‌​ക്രീ​ന്‍ പ്രേ​ക്ഷ​ക​ര്‍​ക്ക് സു​പ​രി​ചി​ത​യാ​യ താ​ര​മാ​ണ് മാ​ള​വി​ക കൃ​ഷ്ണ​ദാ​സ്. ആ​ക്ടിം​ഗ് റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ ആ​ണ് മാ​ള​വി​ക ശ്ര​ദ്ധേ​യ ആ​യ​ത്. മി​ക​ച്ച ന​ര്‍​ത്ത​കി കൂ​ടി​യാ​യ മാ​ള​വി​ക​യു​ടെ റീ​ല്‍​സെ​ല്ലാം വൈ​റ​ലാ​വാ​റു​മു​ണ്ട്.

റി​യാ​ലി​റ്റി ഷോ​യി​ലെ സ​ഹ​മ​ത്സ​രാ​ര്‍​ത്ഥി​യാ​യി​രു​ന്ന തേ​ജ​സ് ജ്യോ​തി​യെ​യാ​ണ് താ​രം വി​വാ​ഹം ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​ടു​ത്തി​ടെ​യാ​യി​രു​ന്നു വി​വാ​ഹം. താ​ര​ങ്ങ​ളു​ടെ വി​വാ​ഹ​ത്തി​ന് സി​നി​മ സീ​രി​യ​ല്‍ മേ​ഖ​ല​യി​ല്‍ നി​ന്നു​മാ​യി നി​ര​വ​ധി പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.

ഇ​തി​ന് ശേ​ഷം താ​യ്ല​ന്‍​ഡി​ലേ​ക്കാ​യി​രു​ന്നു ഇ​രു​വ​രും ഹ​ണി​മൂ​ണ്‍ പോ​യ​ത്. ഇ​വി​ടു​ത്തെ വി​ശേ​ഷ​ങ്ങ​ളെ​ല്ലാം മാ​ള​വി​ക യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ പ​ങ്കു​വെ​ച്ചി​രു​ന്നു.

ഇ​തി​ന് ശേ​ഷം ദു​ബാ​യി​യി​ലേ​ക്ക് മ​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ് മാ​ള​വി​ക​യും തേ​ജ​സും. ഇ​പ്പോ​ഴി​താ യൂ​ട്യൂ​ബി​ല്‍ വ​ണ്‍​മി​ല്യ​ണ്‍ സ​ബ്സ്‌​ക്രൈ​ബേ​ഴ്സ് എ​ന്ന നേ​ട്ടം കൈ​വ​രി​ച്ച വാ​ര്‍​ത്ത ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​യ്ക്കു​ക​യാ​ണ് താ​രം.

ഇ​തി​ന്റെ സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു തേ​ജ​സും കു​ടും​ബ​വു​മാ​ക്കെ. ഇ​തി​ന്റെ വീ​ഡി​യോ താ​രം പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ഈ ​സ​ന്തോ​ഷ നി​മി​ഷ​ത്തി​ല്‍ ത​ന്റെ അ​മ്മ​യെ ത​നി​ക്ക് മി​സ് ചെ​യ്യു​ന്നു​ണ്ടെ​ന്നും ത​നി​ക്ക് ഈ ​ഭാ​ഗ്യം ത​ന്ന​ത് പ്രേ​ക്ഷ​ക​രാ​ണെ​ന്നും ഒ​ത്തി​രി സ​ന്തോ​ഷ​മു​ണ്ടെ​ന്നും മാ​ള​വി​ക പ​റ​യു​ന്നു.

മാ​ള​വി​ക​യ്ക്ക് ആ​ശം​സ​ക​ള്‍ നേ​രു​ക​യാ​ണ് ആ​രാ​ധ​ക​ര്‍. ഇ​ത്ര​യും പെ​ട്ടെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​ല്ലെ​ന്നും ഇ​നി​യും മു​ന്നേ​റ​ണ​മെ​ന്നും ആ​രാ​ധ​ക​ര്‍ പ​റ​യു​ന്നു.

Related posts

Leave a Comment