മറക്കല്ലേ, ഇങ്ങനത്തെ പണി പിന്നാലെ വരും..!മാ​സ്ക്കി​ല്ലാ​തെ സെ​ൽ​ഫി;ചിത്രം വൈറലായപ്പോൾ ചി​ലി​യ​ൻ പ്ര​സി​ഡ​ന്‍റി​നു 3,500 ഡോ​ള​ർ പി​ഴ; ഒടുവിൽ…

സാ​ന്‍റി​യാ​ഗോ: കോ​വി​ഡ്-19 മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് മാ​സ്ക് ധ​രി​ക്കാ​തെ സെ​ൽ​ഫി എ​ടു​ത്ത ചി​ലി​യ​ൻ പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പി​നി​യേ​ര​യ്ക്ക് 3,500 ഡോ​ള​ർ പി​ഴ.

മാ​സ്ക് ധ​രി​ക്കാ​തെ പി​നി​യേ​ര ഒ​രു യു​വ​തി​ക്കൊ​പ്പം ബീ​ച്ചി​ൽ നി​ൽ​ക്കു​ന്ന ഫോ​ട്ടോ ഈ ​മാ​സ​മാ​ദ്യ​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​ത്.

പി​നി​യേ​ര​യു​ടെ സ്വ​ദേ​ശ​മാ​യ കാ​ച്ചാ​ഗു​വ ബീ​ച്ചി​ൽ​വ​ച്ചെ​ടു​ത്ത ഫോ​ട്ടോ​യാ​ണ് വി​വാ​ദ​മാ​യ​ത്. ചി​ത്ര​ത്തി​ലു​ള്ള യു​വ​തി​യും മാ​സ്ക് ധ​രി​ച്ചി​രു​ന്നി​ല്ല. സം​ഭ​വ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു.

Related posts

Leave a Comment