ഒ​രു നാ​യ​യും പെ​ൺ​കു​ട്ടി​യും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധം ! ഗം​ഭീ​ര പ്ര​ക​ട​ന​വു​മാ​യി സീ​ക്ര​ട്ട്സ്

ഒ​രു നാ​യ​യും പെ​ൺ​കു​ട്ടി​യും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധം ചി​ത്രീ​ക​രി​ക്കു​ന്ന മ​ല​യാ​ള​ത്തി​ലെ അ​പൂ​ർ​വ ചി​ത്ര​മാ​യ സീ​ക്ര​ട്ട്സി​ന്‍റെ ചി​ത്രീ​ക​ര​ണം വ​യ​നാ​ട്ടി​ൽ പൂ​ർ​ത്തി​യാ​യി.

സി​നി​മാ പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​റാ​യ ബൈ​ജു പ​റ​വൂ​ർ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം ല​ജ​ൻ​ഡ് ഫി​ലിം​സാ​ണ് നി​ർ​മാ​ണം.

ഒ​രു കൊ​ടും കാ​ടി​ന്‍റെ ന​ടു​വി​ൽ സ്ഥി​തി ചെ​യ്യു​ന്ന ബം​ഗ്ലാ​വി​ൽ അ​ര​ങ്ങേ​റു​ന്ന ആ​രെ​യും ഞെ​ട്ടി​ക്കു​ന്ന രം​ഗ​ങ്ങ​ൾ ഈ ​ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു ഹൊ​റ​ർ ത്രി​ല്ല​ർ ചി​ത്ര​മാ​യ സീ​ക്ര​ട്ട്സ് പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ക്കും.

സ്നേ​ഹ എ​ന്ന പു​തു​മു​ഖ നാ​യി​ക​യു​ടെ​യും മോ​ട്ടു എ​ന്ന നാ​യ​യു​ടെ​യും ഗം​ഭീ​ര പ്ര​ക​ട​ന​ങ്ങ​ൾ പ്രേ​ക്ഷ​ക​രെ കോ​രി​ത്ത​രി​പ്പി​ക്കും.

ഡി​ഒ​പി – റി​ജു ആ​ർ. അ​മ്പാ​ടി, എ​ഡി​റ്റ​ർ -സ​ന്ദീ​പ് ന​ന്ദ​കു​മാ​ർ, സം​ഗീ​തം -നി​ഷാ​ന്ത് ത​പ​സ്യ, പി​ആ​ർ​ഒ- അ​യ്മ​നം സാ​ജ​ൻ. സ്നേ​ഹ, അ​ഞ്ജ​ലി, സ്വാ​തി ,സു​നി​ത, ധ​ക്ഷ്, അ​സ്‌ലാം, സ​ലീ​ഷ്, ജി​ഫ്രി, ശി​വ ഷാ​ൻ വി​ക, ഷ​നൂ​പ്, ജോ​സ്, വാ​സ്ത​വി​ക എ​ന്നി​വ​ർ അ​ഭി​ന​യി​ക്കുന്നു.

-അയ്മനം സാജൻ

Related posts

Leave a Comment