കണ്ടവരുണ്ടോ? സീമ, വയസ് 40 ! വീട്ടമ്മയെ കാണാനില്ലെന്ന് പരാതി; ബന്ധുക്കള്‍ അന്വേഷിച്ചിട്ടും ഫലമില്ല; കണ്ടു കിട്ടുന്നവര്‍ വിളിക്കുക 04962547022, 9497980777

നാ​ദാ​പു​രം: വീ​ട്ട​മ്മ​യാ​യ യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. എ​ട​ച്ചേ​രി നോ​ർ​ത്ത് സ്വ​ദേ​ശി​നി​യാ​യ ചി​റ​പ്പു​റ​ത്ത് താ​ഴ​കു​നി കു​മാ​ര​ന്‍റെ ഭാ​ര്യ സീ​മ (40 )യെ​യാ​ണ് കാ​ണാ​താ​യ​ത്. ക​ഴി​ഞ്ഞ മാ​സം 22 ന് ​ഉ​ച്ച​യ്ക്ക് 12ന് ​സ്വ​ന്തം വീ​ടാ​യ മീ​ശ മു​ക്കി​ലെ മാ​ണി​ക്കോ​ത്ത് നി​ന്നാ​ണ് യു​വ​തി​യെ കാ​ണാ​താ​യ​ത്. അ​ന്ന് വീ​ട്ടി​ൽ നി​ന്നും പു​റ​ത്ത് പോ​യ​തി​ന് ശേ​ഷം തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ല.

ബ​ന്ധു​ക്ക​ൾ അ​ന്വേ​ഷി​ച്ചി​ട്ടും ഫ​ല​മി​ല്ലാ​താ​യ​തോ​ടെ എ​ട​ച്ചേ​രി പോ​ലി​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. മ​ക​ൻ അ​ശ്വ​ന്തി​ന്‍റെ പ​രാ​തി പ്ര​കാ​രം എ​ട​ച്ചേ​രി പോ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്. ക​ണ്ടു കി​ട്ടു​ന്ന​വ​ർ അ​ടു​ത്തു​ള്ള പോ​ലി​സ് സ്റ്റേ​ഷ​നി​ലോ, താ​ഴെ പ​റ​യു​ന്ന ന​മ്പ​റി​ലോ വി​വ​രം അ​റി​യി​ക്ക​ണ​യെ​ന്ന് പോ​ലി​സ് അ​റി​യി​ച്ചു. 04962547022, 9497980777.

Related posts