കൊക്കയ്ക്കരിൽ നിന്നൊരു സെൽഫി; നീതുവിന്‍റെ ആ മോഹം എത്തിച്ചത് ഒരിക്കലും തിരിച്ചുവരാനാവാത്ത ലോകത്തിലേക്ക്; സെൽഫി മരണങ്ങൾ കൂടുന്നു


ഭോ​പ്പാ​ൽ: സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ കൊ​ക്ക​യി​ലേ​ക്കു വീ​ണ് യു​വ​തി മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ലാ​ണ് സം​ഭ​വം. നീ​തു മ​ഹേ​ശ്വ​രി(30)​ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം.

സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി​യ നീ​തു കൊ​ക്ക​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

നാ​ല് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തെ​ര​ച്ചി​ലി​ന് ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തു​ന്ന​തി​നാ​യി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Related posts

Leave a Comment