വി​ജ​യ് സേ​തു​പ​തി കി​ടു​ക്കി

വ്യ​ത്യ​സ്ത മേ​ക്കോ​വ​റു​ക​ൾ പ​രീ​ക്ഷി​ക്കു​ന്ന​തി​ൽ മ​ടി കാ​ണി​ക്കാ​ത്ത ന​ട​നാ​ണ് വി​ജ​യ് സേ​തു​പ​തി. വി​ക്രം​വേ​ദ​യി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ താ​ര​മൂ​ല്യം ഉ​യ​ർ​ത്തി​യ വി​ജ​യ് സേ​തു​പ​തി​യു​ടെ പു​തി​യ മേ​ക്കോ​വ​ർ കോ​ളി​വു​ഡി​നെ ശ​രി​ക്കും ഞെ​ട്ടി​ക്കു​ന്ന​താ​ണ്.ത്യാ​ഗ​രാ​ജ​ൻ കു​മാ​ര​രാ​ജ സം​വി​ധാ​നം ചെ​യ്യു​ന്ന അ​നീ​തി ക​ഥൈ​ക​ളി​ൽ ട്രാ​ൻ​സ് ജെ​ൻ​ഡ​ർ ഗെ​റ്റ​പ്പി​ലാ​ണ് താ​ര​മെ​ത്തു​ന്ന​ത്.

ഫ​ഹ​ദ്ഫാ​സി​ലും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലു​ണ്ട്. ത്യാ​ഗ​രാ​ജ​ൻ, മി​ഷ്കി​ൻ, ന​ള​ൻ കു​മാ​ര​സ്വാ​മി എ​ന്നി​വ​രു​ടേ​താ​ണ് തി​ര​ക്ക​ഥ. യു​വ​ൻ​ശ​ങ്ക​ർ രാ​ജ സം​ഗീ​തം ന​ൽ​കു​ന്നു. പി.​സി ശ്രീ​റാ​മാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ.

Related posts