കാ​മ​റ​യും കാ​മ​റാ​മാ​നും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ

Shadowലോ​ക സി​നി​മ​യി​ൽ ആ​ദ്യ​മാ​യി ഒ​രു ക​ാമ​റാ​മാ​നും കാ​മ​റ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര ങ്ങ​ളാ​യി എ​ത്തു​ന്ന ചി​ത്ര​മാ​ണ് ​ഷാഡോ. പ്ര​മു​ഖ ക​ന്ന​ട സം​വി​ധാ​യ​ക​ൻ ര​വി​ശ്രീ​വാ​സ്ത​വ, ത​മി​ഴ് സം​വി​ധാ​യ​ക​ൻ രാ​ജ് ക​പൂ​ർ എ​ന്നി​വ​രു​ടെ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റാ​യ രാ​ജ് ഗോ​കു​ൽ​ദാ​സ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ​ഷാ​ഡോ. കെ​ന​ട്ടോ​സ്കോ​പ്പ് പ്രൊ​ഡ​ക്ഷ​ൻ​സി​നും, ആ​രോ​മ​ൽ സി​നി​ക്രി​യേ​ഷ​ൻ​സി​നും വേ​ണ്ടി , എ​ൻ. മ​ഞ്ജു​നാ​ഥ് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

സ​മു​ദ്ര​ക്ക​നി നാ​യ​ക​നാ​യ ​ത​ർ​ക്കാ​പ്പ് എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം മ​ഞ്ജു​നാ​ഥ് നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. രാ​ജ് ഗോ​കു​ൽ​ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്നു. ​മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം സ്നേ​ഹ റോ​സ് ജോ​ണ്‍ നാ​യി​ക ആ​കു​ന്ന ചി​ത്ര​ത്തി​ൽ, അ​നി​ൽ മു​ര​ളി, ടോ​ഷ്ക്രി​സ്റ്റി, മു​ര​ളീ​ധ​ർ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.പൂ​ന​യി​ൽ വി​ഷ്വ​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ പ​ഠി​ക്കു​ന്ന അ​ഞ്ച് യു​വ​തീയു​വാ​ക്ക​ളു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. കാ​മ​റ-​തി​രു​പ്പ​തി ആ​ർ. സ്വാ​മി, ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം – അ​ന​സ്.ബി, ​രാ​ജേ​ഷ് സി. ​ആ​ർ. സം​ഗീ​തം – ജി​നോ​ഷ് ആ​ന്‍റ​ണി, എ​ഡി​റ്റ​ർ – അ​ഭി​ലാ​ഷ് വി​ശ്വ​നാ​ഥ്, മേ​ക്ക​പ്പ് – മ​ണി​ക​ണ്ഠ​ൻ, പ്രൊ​ഡ​ക്്ഷ​ൻ ക​ണ്‍​ട്രോ​ള​ർ – ഷ​റ​ഫു ക​രൂ​പ്പ​ട​ന്ന, ക​ല – കൈ​ലാ​സ്, പി. ​ആ​ർ. ഒ. – ​അ​യ്മ​നം സാ​ജ​ൻ.

ര​തീ​ഷ് ടോം, ​മു​ര​ളീ​ധ​ർ, അ​ൻ​സി​ൽ, അ​നി​ൽ മു​ര​ളി, ടോ​ഷ് ക്രി​സ്റ്റി, ബി​ജു കൊ​ടു​ങ്ങ​ല്ലൂ​ർ, സ്നേ​ഹ റോ​സ് ജോ​ണ്‍, ഉ​ഷാ​റാ​ണി, സ്നേ​ഹ, മ​നോ​ജ് പ​ണി​ക്ക​ർ, എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

-അ​യ്മ​നം സാ​ജ​ൻ

Related posts