കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ‍​ർ​ത്ത​ന​ങ്ങ​ൾ ത​ക​രാ​ൻ കാ​ര​ണം ആ​ൾ​ക്കൂ​ട്ട സ​മ​ര​ങ്ങ​ൾ; ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ശ​രി​യ​ല്ലാ​ത്ത പെ​രു​മാ​റ്റം കാ​ണി​ച്ചാ​ൽ ന​ട​പ​ടിയെന്ന് മന്ത്രി ശൈലജ


തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നി​ടെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​മ​മെ​ന്ന് മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. മാ​സ​ങ്ങ​ളോ​ള​മാ​യി വ​ലി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തു​ന്ന​ത്.

എ​ന്നാ​ൽ അ​തി​നി​ട​യി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ണ്ടാ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ശ​രി​യ​ല്ലാ​ത്ത പെ​രു​മാ​റ്റം കാ​ണി​ച്ചാ​ൽ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ‍​ർ​ത്ത​ന​ങ്ങ​ൾ ത​ക​രാ​ൻ കാ​ര​ണം ആ​ൾ​ക്കൂ​ട്ട സ​മ​ര​ങ്ങ​ളാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി ആ​രോ​പി​ച്ചു

Related posts

Leave a Comment