പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ ‘അ​മ്മ’ ഇ​ട​പെ​ടു​ന്നു; “അ​മ്മ’ പ​റ​ഞ്ഞാ​ൽ കേ​ൾ​ക്കു​മെ​ന്ന് ഷെ​യി​ൻ; മു​ട​ങ്ങി​യ സി​നി​മ​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് ഷെ​യി​ൻ

കൊ​ച്ചി: ന​ട​ന്‍ ഷെ​യി​ന്‍ നി​ഗ​വും നി​ര്‍​മാ​താ​ക്ക​ളു​മാ​യു​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ ‘അ​മ്മ’ ഇ​ട​പെ​ടു​ന്നു. ഷെ​യ്ൻ നി​ഗം അ​മ്മ ഭാ​ര​വാ​ഹി​ക​ളു​മാ​യി ച​ർ‌​ച്ച ന​ട​ത്തി. അ​മ്മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു​വും ന​ട​ൻ സി​ദ്ധി​ഖു​മാ​യി ഷെ​യി​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സി​ദ്ധി​ഖി​ന്‍റെ വീ​ട്ടി​ല്‍ വ​ച്ചാ​യി​രു​ന്നു ച​ര്‍​ച്ച.

മു​ട​ങ്ങി​യ സി​നി​മ​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് ഷെ​യി​ൻ നി​ഗം അ​മ്മ ഭാ​ര​വാ​ഹി​ക​ള്‍​ക്ക് ഉ​റ​പ്പു ന​ല്‍​കി. അ​മ്മ​യു​ടെ നി​ല​പാ​ടി​നൊ​പ്പം നി​ല്‍​ക്കാ​മെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി. ഫെ​ഫ്ക പ്ര​തി​നി​ധി​ക​ളു​മാ​യും ഷെ​യി​ന്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ച​ർ​ച്ച​ക​ൾ​ക്ക് നേ​രി​ട്ട് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ഇ​ട​വേ​ള ബാ​ബു അ​റി​യി​ച്ചു. അ​മ്മ ഭാ​ര​വാ​ഹി​ക​ൾ ഫെ​ഫ്ക​യു​മാ​യി ഉ​ട​ൻ ച​ർ​ച്ച ന​ട​ത്തും. ഫെ​ഫ്ക ഭാ​ര​വാ​ഹി​ക​ളെ ക​ണ്ട ശേ​ഷം നി​ർ​മാ​താ​ക്ക​ളു​മാ​യി ച​ർ​ച്ച​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​മ്മ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ട് സ്വീ​കാ​ര്യ​മാ​ണെ​ന്ന് ഷെ​യി​നും അ​റി​യി​ച്ചു.

Related posts