നി​ര്‍​ണാ​യ​ക​നീ​ക്ക​വു​മാ​യി അ​ന്വേ​ഷ​ണ​സം​ഘം! ഷാ​ജു​വി​ന്‍റെ​യും ജോ​ളി​യു​ടെ മ​ക്ക​ളു​ടെ​യും ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി റോ​യ്‌​തോ​മ​സ് കൊ​ല​ക്കേ​സി​ല്‍ ര​ഹ​സ്യ​മൊ​ഴി എ​ടു​ക്കാ​ന്‍ പോ​ലീ​സ്. ജോ​ളി​യു​ടെ ഇ​പ്പോ​ഴ​ത്തെ ഭ​ര്‍​ത്താ​വ് ഷാ​ജു, ജോ​ളി​യു​ടെ മ​ക്ക​ളാ​യ റോ​മോ, റെ​ണാ​ള്‍​ഡ്, സി​ലി​യു​ടെ സ​ഹോ​ദ​ര​ന്‍ സി​ജോ എ​ന്നി​വ​രു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം കോ​ഴി​ക്കോ​ട് സി​ജെ​എം കോ​ട​തി​യി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

റോ​യ് കൊ​ല​കേ​സി​ല്‍ ഷാ​ജു​വി​നെ മാ​പ്പു​സാ​ക്ഷി​യാ​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ തീ​രു​മാ​ന​മെ​ന്ന​റി​യു​ന്നു. റോ​യ്‌​തോ​മ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് ജോ​ളി​യാ​ണെ​ന്നും അ​വ​ര്‍ ഇ​ത് ത​ന്നോ​ട് പ​റ​ഞ്ഞി​രു​ന്ന​താ​യും ഷാ​ജു അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മൊ​ഴി​ന​ല്‍​കി​യി​രു​ന്നു. അ​ന്ന് വീ​ട്ടി​ലെ മു​ക​ള്‍ നി​ല​യി​ല്‍ റൊ​മോ​യും റോ​ണാ​ള്‍​ഡും ഉ​റ​ങ്ങി കി​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

എ​ന്നി​ട്ടും റോ​യ്‌​തോ​മ​സി​ല്‍ ബാ​ത്ത് റൂ​മി​ല്‍ ര​ക്തം ച​ര്‍​ദി​ച്ച് മ​രി​ച്ച​പ്പോ​ള്‍ അ​യ​ല്‍ വീ​ട്ടു​കാ​രെ​യാ​ണ് ജോ​ളി വി​വ​ര​മ​റി​യി​ച്ച​ത്. പി​റ്റേ​ന്ന് മൃ​ത​ദേ​ഹം വീ​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ള്‍ മാ​ത്ര​മാ​ണ് മ​ക്ക​ള്‍ വി​വ​ര​മ​റി​ഞ്ഞ​ത്. വീ​ട്ടി​ല്‍ അ​ത്യാ​ഹി​തം ന​ട​ന്നി​ട്ടും മ​ക്ക​ളെ വി​ളി​ച്ചു​ണ​ര്‍​ത്താ​ത്ത​തും തു​ട​ര്‍​ന്നു​ള്ള ജോ​ളി​യു​ടെ നീ​ക്ക​ങ്ങ​ളും സം​ശ​യാ​സ്പ​ദ​മാ​യി​രു​ന്നു​വെ​ന്ന് മ​ക്ക​ളും അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ജോ​ളി​ക്കെ​തി​രേ നി​ര്‍​ണാ​യ​ക തെ​ളി​വാ​യി മാ​റി​യേ​ക്കാ​വു​ന്ന മൊ​ഴി​ക​ള്‍ കോ​ട​തി​യി​ല്‍ മാ​റ്റി പ​റ​യാ​തി​രി​ക്കാ​നാ​ണ് മ​ജി​സ്‌​ട്രേ​റ്റി​നു​മു​ന്നി​ല്‍ ഇ​വ​രെ എ​ത്തി​ച്ച് ര​ഹ​സ്യ​മൊ​ഴി ന​ല്‍​കി​പ്പി​ക്കാ​ന്‍ അ​ന്വേ​ഷ​ണ​സം​ഘം ത​യാ​റെ​ടു​ക്കു​ന്ന​ത്. കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ​മൊ​ഴി​യാ​ണ് ഷാ​ജു​വും മ​ക്ക​ളും ജോ​ളി​ക്കെ​തി​രേ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​ച്ച​പ്പോ​ള്‍ ത​ന്നെ ഷാ​ജു ഇ​ക്കാ​ര്യ​ങ്ങ​ള്‍ േപാ​ലീ​സി​നോ​ട് വി​ശ​ദീ​ക​രി​ച്ചി​രു​ന്നു.

റോ​യ്മ​രി​ക്കു​ന്ന സ​മ​യ​ത്ത് സൗ​ഹൃ​ദ്ബ​ന്ധം​മാ​ത്ര​മാ​ണ് ഷാ​ജു​വു​മാ​യി ജോ​ളി​ക്കു​ണ്ടാ​യി​രു​ന്ന​ത്. റോ​യ് മ​രി​ച്ച് വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞ​ശ​ഷ​മാ​ണ് ഷാ​ജു​വി​നെ ജോ​ളി വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്. വി​വാ​ഹ ശേ​ഷം ജോ​ളി ഷാ​ജു​വി​നോ​ട് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് പ്ര​ധാ​ന മൊ​ഴി​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

Related posts