40 വർഷമായി ഞാൻ വാടകവീട്ടിൽ; നി​ങ്ങ​ളെ​ന്തി​നാ​ണ് അ​ത് തെ​റ്റി​ച്ച​ത്, അ​തി​നാൽ നി​ങ്ങ​ളാ​ണ് തെ​റ്റ് ചെ​യ്ത​തെന്ന് ഷ​ക്കീ​ല

വി​ക്കി​പീ​ഡി​യ​യി​ൽ എ​ന്നെ​ക്കു​റി​ച്ച് ഉ​ള്ള​തെ​ല്ലാം തെ​റ്റാ​ണ്. എ​നി​ക്ക് സ്വ​ന്ത​മാ​യി വീ​ടും ബി​എം​ഡ​ബ്ലു കാ​റും ഉ​ണ്ടെ​ന്നാ​ണ് അ​തി​ല്‍ പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ താ​ൻ ഇ​പ്പോ​ഴും വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സം. 40 വ​ര്‍​ഷ​മാ​യി ആ ​ഒ​രു വീ​ട്ടി​ൽത​ന്നെ​യാ​ണ് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന​ത്. വാ​ട​ക​വീ​ട് എ​വി​ടെ വേ​ണ​മെ​ങ്കി​ലും കി​ട്ടും.

എ​ന്നാ​ല്‍ 40 വ​ര്‍​ഷ​മാ​യി ഒ​രേ വീ​ട്ടി​ല്‍ത​ന്നെ താ​മ​സി​ക്ക​ണ​മെ​ങ്കി​ല്‍ ഞാ​ൻ എ​ത്ര ക​റ​ക്റ്റാ​ണെ​ന്ന് അ​തി​ല്‍നി​ന്നുത​ന്നെ മ​ന​സി​ലാ​ക്കാ​വു​ന്ന​ത​ല്ലേ. ദി​വ​സം നാ​ല് ല​ക്ഷം രൂ​പ വ​രെ പ്ര​തി​ഫ​ലം വാ​ങ്ങി​യി​രു​ന്ന കാ​ല​മു​ണ്ടാ​യി​രു​ന്നു. അ​ഭി​ന​യ​ത്തി​ലൂ​ടെ ഞാ​ന്‍ ഒ​രു​പാ​ട് സ​മ്പാ​ദി​ച്ചി​ട്ടു​ണ്ട്.

പ​ക്ഷേ അ​തൊ​ക്കെ ചേ​ച്ചി കൊ​ണ്ടു​പോ​യി. വീ​ട്ടി​ല്‍ കാ​ശ് വച്ചാ​ല്‍ ഇ​ൻ​കം ടാ​ക്‌​സു​കാ​ർ വ​രും, താ​ൻ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് കൊ​ണ്ടു​പോ​യ​ത്. സീ​റോ​യി​ല്‍ നി​ന്നാ​ണ് ഞാ​ൻ പി​ന്നെ തു​ട​ങ്ങി​യ​ത്.

സ​മൂ​ഹ​ത്തെ താ​ൻ ന​ശി​പ്പി​ച്ചു എ​ന്ന ത​ര​ത്തി​ലൊ​ക്കെ ചി​ല​ര്‍ പ​റ​യാ​റു​ണ്ട്. ചെ​റു​പ്പ​ക്കാ​രോ​ടൊ​ന്നും എ​ന്‍റെ സി​നി​മ കാ​ണാ​ന്‍ പ​റ​ഞ്ഞി​ട്ടി​ല്ല. 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍ കാ​ണേ​ണ്ട​ത് എ​ന്ന് പ​റ​ഞ്ഞാ​ല്‍ അ​ത് അ​ങ്ങ​നെ ത​ന്നെ​യ​ല്ലേ? നി​ങ്ങ​ളെ​ന്തി​നാ​ണ് അ​ത് തെ​റ്റി​ച്ച​ത്. അ​തി​ല്‍ നി​ങ്ങ​ളാ​ണ് തെ​റ്റ് ചെ​യ്ത​ത്. -ഷ​ക്കീ​ല

Related posts

Leave a Comment