കമലദളം സിനിമയുടെ അവസാന ദിവസം മോനിഷയുടെയും എന്‍റേയും ചിരിക്കുന്ന ഫോട്ടോ എടുത്തു; ഓർമകളിലൂടെ ശ്രീദേവി ഉണ്ണി

മോ​ൾ​ക്ക് (മോനിഷ)സം​തൃ​പ്തി ല​ഭി​ച്ച സി​നി​മ​യാ​യി​രു​ന്നു ക​മ​ല​ദ​ളം. ആ ​സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് സ​മ​യ​ത്തും ഒ​രു​പാ​ട് ത​മാ​ശ​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. രാ​വി​ലെ ആ​റു മ​ണി​ക്ക് എ​ഴു​ന്നേ​റ്റ് മോ​ഹ​ൻ​ലാ​ൽ ഡാ​ൻ​സ് പ​ഠി​ക്കും.

മോ​ഹ​ൻ​ലാ​ലും മോ​നി​ഷ​യും വി​നീ​തും ചേ​ർ​ന്ന് മു​ദ്ര​ക​ളൊ​ക്കെ അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും പ​റ​ഞ്ഞ് പ​ഠി​ക്കും. ഡാ​ൻ​സി​ന്‍റെ ആ​ളാ​യ​തുകൊ​ണ്ട് ഞാ​നും കൂ​ടും. അ​ങ്ങ​നെ ഒ​രു​പാ​ട് ര​സ​ക​ര​മാ​യ കാ​ര്യ​ങ്ങ​ൾ ക​മ​ല​ദ​ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

ആ ​സി​നി​മ​യ്ക്കുശേ​ഷം അ​തു​പോ​ലൊ​രു സി​നി​മ ചെ​യ്യാ​ൻ മോ​നി​ഷ​യ്ക്ക് സ​മ​യം കി​ട്ടി​യി​ല്ല. ആ ​സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​ന്‍റെ അ​വ​സാ​ന ദി​വ​സം സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ൽ വി​ളി​ച്ചു. മോ​നി​ഷ​യെ​യും എ​ന്നെ​യും നി​ർ​ത്തി ചി​രി​ച്ചു​ള്ള ഒ​രു ഷോ​ട്ട് എ​ടു​ത്ത് കാ​മ​റ ഓ​ഫ്ചെ​യ്തു.

Viral: Sreedevi Unni Recalls Daughter Monisha's Marriage Plans And Her Wish  - Malayalam Filmibeat

ഞാ​ൻ എ​ന്താ​ണെ​ന്ന് ചോ​ദി​ച്ചു. മോ​നി​ഷ ആ ​സി​നി​മ​യി​ൽ ചി​രി​ച്ചി​ട്ടേ​യി​ല്ല. ആ ​ക​ഥാ​പാ​ത്ര​ത്തി​ന് ചി​രി​യി​ല്ല. അ​തു​കൊ​ണ്ട് അ​മ്മ​യു​ടെ മു​ഖ​ത്തും ചി​രി ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ട് അ​മ്മ​യേ​യും മ​ക​ളും ചി​രി​ച്ചുകൊ​ണ്ട് കാ​മ​റ ഓ​ഫ് ചെ​യ്യാ​മെ​ന്ന് ക​രു​തി​യെ​ന്നാ​ണ് സി​ബി പ​റ​ഞ്ഞ​ത്. -ശ്രീ​ദേ​വി ഉ​ണ്ണി

Related posts

Leave a Comment