ഇത്ര ക്രൂരനാണോ ക്രിക്കറ്റ് താരം ഷമി! മുറിയില്‍ ബലം പ്രയോഗിച്ചുതന്നെ കയറ്റി ഭര്‍തൃസഹോദരനുമായി ഷാമി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നു ഹസിന്‍ ജഹാന്‍

ന്യൂ​ഡ​ൽ​ഹി: ഭ​ർ​തൃ​സ​ഹോ​ദ​ര​നു​മാ​യി ശാ​രീ​രി​ക ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടാ​ൻ ക്രി​ക്ക​റ്റ് താ​രം മു​ഹ​മ്മ​ദ് ഷാ​മി ത​ന്നെ നി​ർ​ബ​ന്ധി​ച്ചു​വെ​ന്ന് ഭാ​ര്യ ഹ​സി​ൻ ജ​ഹാ​ൻ. ഹ​സി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് ഷ​മി​ക്കെ​തി​രേ കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​വ​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.

സ​ഹോ​ദ​ര​ന്‍റെ മു​റി​യി​ൽ ബ​ലം പ്ര​യോ​ഗി​ച്ചു​ത​ന്നെ ക​യ​റ്റി​യെ​ന്നും ഷാ​മി​യു​ടെ സ​ഹോ​ദ​ര​ൻ ത​ന്നെ ക​ട​ന്നു പി​ടി​ച്ചെ​ന്നും ഹ​സി​ൻ വെ​ളി​പ്പെ​ടു​ത്തി. പി​ന്നീ​ട് താ​ൻ ബ​ഹ​ളം​കൂ​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഷാ​മി വാ​തി​ൽ തു​റ​ന്ന് ത​ന്നെ മോ​ചി​പ്പി​ച്ച​തെ​ന്നും ഹ​സി​ൻ ആ​രോ​പി​ച്ചു.

മാ​ന​ഭം​ഗ​ശ്ര​മം, കൊ​ല​പാ​ത​ശ്ര​മം, ഭാ​ര്യ​യെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്ക​ൽ, ക്രൂ​ര​മാ​യി മു​റി​വേ​ൽ​പ്പി​ക്ക​ൽ, ഭീ​ഷ​ണി​പ്പെ​ട​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് ഷാ​മി​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഷാ​മി​യു​ടെ അ​മ്മ, സ​ഹോ​ദ​രി, സ​ഹോ​ദ​ര​ൻ, സ​ഹോ​ദ​ര ഭാ​ര്യ എ​ന്നി​വ​ർ​ക്കെ​തി​രേ​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഷാ​മി​യെ ത​ത്ക്കാ​ലം അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ലെ​ങ്കി​ലും അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​തി​രു​ന്നാ​ൽ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ര​ണ്ടു വ​ർ​ഷ​മാ​യി ഷാ​മി ത​ന്നെ നി​ര​ന്ത​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്ന് ഹ​സി​ൻ ഫേ​സ്ബു​ക്കി​ലൂ​ടെ ആ​ദ്യം ആ​രോ​പി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഷാ​മി​ക്ക് ഒ​രു പാ​ക്കി​സ്ഥാ​ൻ​കാ​രി​യു​മാ​യും ദു​ബാ​യി​ലു​ള്ള സ്ത്രീ​യു​മാ​യും ബ​ന്ധ​മു​ണ്ടെ​ന്ന് ഹ​സി​ൻ ആ​രോ​പി​ച്ചു.

കോ​ഹ്ലി​യെ​പ്പോ​ലെ ബോ​ളി​വു​ഡ് താ​ര​ത്തെ വി​വാ​ഹം ചെ​യ്യാ​നാ​ണ് ഷാ​മി​ക്കു താ​ത്പ​ര്യ​മെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. ഷാ​മി പാ​ക്കി​സ്ഥാ​നി യു​വ​തി​യു​മാ​യി ന​ട​ത്തി​യ ചാ​റ്റി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ടാ​ണു തെ​ളി​വാ​യി അ​വ​ർ പു​റ​ത്തു​വി​ട്ടി​രു​ന്നു. ഷാ​മി മ​റ്റു സ്ത്രീ​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ളും ഹ​സി​ൻ പോ​സ്റ്റ് ചെ​യ്തു.

ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ബി​സി​സി​ഐ​യു​ടെ ക​ളി​ക്കാ​രു​ടെ ക​രാ​ർ ലി​സ്റ്റി​ൽ​നി​ന്നു ഷാ​മി​യെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

Related posts