അ​ടു​ത്ത ജ​ൻ​മ​ത്തി​ൽ ഷം​ന‌​യു​ടെ മ​ക​നാ​യി ജ​നി​ക്ക​ണ​മെ​ന്ന് മി​ഷ്കി​ൻ; പൊ​ട്ടി​ക്ക​ര​ഞ്ഞ് താ​രം

വ​രും ജ​ൻ​മ​ത്തി​ൽ ഷം​ന കാ​സി​മി​ന്‍റെ മ​ക​നാ​യി ജ​നി​ക്ക​ണ​മെ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്ന് സം​വി​ധാ​യ​ക​ൻ മി​ഷ്കി​ൻ. മ​ര​ണം വ​രെ ഷം​ന അ​ഭി​ന​യി​ക്ക​ണ​മെ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​മെ​ന്നും ത​നി​ക്ക് അ​ത്ര​യ്ക്ക് സ്നേ​ഹ​മു​ള്ള ന​ടി​യാ​ണ് ഷം​ന​യെ​ന്നും മി​ഷ്കി​ൻ പ​റ​യു​ന്നു.

മി​ഷ്‌​കി​ന്‍റെ സ​ഹോ​ദ​ര​ന്‍ ജി.​ആ​ര്‍. ആ​ദി​ത്യ സം​വി​ധാ​നം ചെ​യ്യു​ന്ന ‘ഡെ​വി​ള്‍’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍ പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു ഷം​ന​യെ പ്ര​ശം​സി​ച്ച് മി​ഷ്കി​ൻ എ​ത്തി​യ​ത്.

എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള വ്യ​ക്തി​യാ​ണ​വ​ര്‍. അ​ടു​ത്ത ജ​ന്മ​ത്തി​ല്‍ എ​നി​ക്ക് അ​വ​രു​ടെ മ​ക​നാ​യി ജ​നി​ക്ക​ണം. മ​ര​ണം വ​രെ അ​വ​ര്‍ അ​ഭി​ന​യി​ക്ക​ണം എ​ന്നാ​ണ് എ​ന്‍റെ ആ​ഗ്ര​ഹം. പൂ​ര്‍​ണ(​ഷം​ന) മ​റ്റു ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കു​മോ എ​ന്ന​റി​യി​ല്ല. എ​ന്‍റെ ചി​ത്ര​ങ്ങ​ളി​ല്‍ പൂ​ര്‍​ണ ഉ​ണ്ടാ​കും.

അ​വ​ർ അ​ത്ര​യ്ക്ക് സ്നേ​ഹ​മു​ള്ള ന​ടി​യാ​ണ്. ക​ല്യാ​ണം ന​ട​ന്ന​പ്പോ​ളും എ​നി​ക്കൊ​രു​പാ​ട് സ​ന്തോ​ഷ​മാ​യി. അ​ഞ്ച് വ​ർ​ഷ​മെ​ങ്കി​ലും അ​ഭി​ന​യി​ച്ചു ക​ഴി​ഞ്ഞു​പോ​രെ വി​വാ​ഹ​മെ​ന്നും ഞാ​ൻ ചോ​ദി​ച്ചി​രു​ന്നു.

ഇ​പ്പോ​ൾ ഇ​വ​രെ കാ​ണു​മ്പോ​ൾ സ​ന്തോ​ഷം. വി​വാ​ഹ​ത്തി​നു​ശേ​ഷം ഇ​പ്പോ​ൾ ദു​ബാ​യി​ലാ​ണ് പൂ​ർ​ണ താ​മ​സി​ക്കു​ന്ന​ത്. മി​ഷ്കി​ൻ പ​റ​ഞ്ഞു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മിഷ്‌​കി​ന്‍റെ വാ​ക്കു​ക​ള്‍ കേ​ട്ട് സ​ന്തോ​ഷം കൊ​ണ്ട് ക​ര​യു​ന്ന ഷം​ന​യു​ടെ വീ​ഡി​യോ​യും ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.

Related posts

Leave a Comment