ഭർത്താവ് സ്നേഹം പ്രകടിപ്പിക്കാറില്ല; ഷം​ന കാ​സിം

സി​നി​മ ക​ണ്ട് ക​മ​ന്‍റ് ചെ​യ്യു​ന്ന ആ​ളോ, ഈ ​ഡ്ര​സ് ന​ന്നാ​യി​ട്ടു​ണ്ട് എ​ന്നോ പ​റ​യു​ന്ന ആ​ളോ അ​ല്ല ഭ​ർ​ത്താ​വ്. അ​തൊ​ക്കെ എ​നി​ക്കി​ഷ്ട​മാ​ണ്. ഇ​തി​ലൊ​രു ര​സ​മു​ണ്ട്.

ഞാ​ന്‍ അ​റി​യു​ന്ന​വ​രൊ​ക്കെ ന​ല്ല ര​സ​മു​ണ്ട് കാ​ണാ​ന്‍ എ​ന്നൊ​ക്കെ പ​റ​യു​ന്ന​വ​രാ​ണ്. അ​തൊ​ക്കെ കു​റേ കേ​ട്ടി​ട്ടു​ള്ള​താ​ണ്. അ​തു​കൊ​ണ്ടാ​ണ്.

പി​ന്നെ ഗു​ഡ് നൈ​റ്റ് ഐ ​ലൗ യു ​എ​ന്ന് പ​റ​ഞ്ഞാ​ല്‍ ഗു​ഡ് നൈ​റ്റ് എ​ന്ന് മാ​ത്ര​മാ​കും പ​റ​യു​ക. ഐ ​ലൗ യു ​എ​ന്ന് പ​റ​ഞ്ഞാ​ല്‍ മൂ​ള​ല്‍ ആ​കും മ​റു​പ​ടി.

ഇ​തി​ലെ​വി​ടെ​യാ​ണ് ഐ ​ലൗ യു ​എ​ന്ന് ഞാ​ന്‍ ചോ​ദി​ക്കും. പ​ക്ഷെ ഞാ​ന്‍ ഇ​വി​ടേ​ക്ക് വ​ന്നി​ട്ട് ഒ​രു മാ​സ​മാ​യി. പെ​ട്ടെ​ന്ന് നോ​ക്കു​മ്പോ​ള്‍ ഐ ​ലൗ യു ​എ​ന്നൊ​ക്കെ മെ​സേ​ജ് കാ​ണാം.

അ​പ്പോ​ള്‍ മ​ന​സി​ലാ​കും എ​ന്നെ ശ​രി​ക്കും മി​സ് ചെ​യ്യു​ന്നു​ണ്ട് എ​ന്ന്. അ​തി​ലൊ​രു ര​സ​മു​ണ്ടെന്നാണ് ഷം​ന കാ​സിം പറയുന്നത്.

ജെ​ബി​എ​സ് ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സി​ന്‍റെ സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ ഷാ​നി​ദ് ആ​സി​ഫ് അ​ലി​യാ​ണ് ഷം​ന​യു​ടെ ഭ​ര്‍​ത്താ​വ്. ​മ​ല​യാ​ള​ത്തി​നു പു​റ​മെ അ​ന്യ​ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ലും തി​ള​ങ്ങി​യ താ​ര​മാ​ണ് ഷം​നാ കാ​സിം.

ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ ഷം​ന റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധേ​യ​യാ​കു​ന്ന​ത്. മ​ഞ്ഞു പോ​ലൊ​രു പെ​ൺ​കു​ട്ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ 2004ൽ ​അ​ഭി​ന​യ​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​രം നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലൂ​ടെ ത​മി​ഴി​ലും ശ്ര​ദ്ധേ​യാ​യി. 

Related posts

Leave a Comment