ഐ ​ആം ന​തിം​ഗ്… ഞാ​ന്‍ ഇ​പ്പോ​ഴും ആ​ക്ട​റ​ല്ല; ​കം​ഫേ​ര്‍​ട്ട് സോ​ണ്‍ വി​ട്ട് സി​നി​മ​ക​ള്‍ ചെ​യ്യാ​നാ​ണ് ആ​ഗ്ര​ഹി​ക്കുന്നതെന്ന് ഷെയിൻ നിഗം


ഞാ​ന്‍ ഇ​പ്പോ​ഴും ഒ​രു ആ​ക്ട​റൊ​ന്നു​മ​ല്ല, ഒ​ന്നു​മ​ല്ല. ഐ ​ആം ന​തിം​ഗ്. ഞാ​ന്‍ അ​ഹ​ങ്കാ​രി​യാ​ണെ​ന്ന് എ​നി​ക്ക് തോ​ന്നി​യി​ട്ടി​ല്ല. ഞാ​ന്‍ കാ​ര്യം പ​റ​യു​ന്ന ആ​ളാ​ണ്, അ​ഹ​ങ്കാ​രി​യ​ല്ലെന്ന് ഷെയിൻ 

പോ​സി​റ്റീ​വ് മൈ​ന്‍​ഡി​ല്‍ ഞാ​ന്‍ ഒ​രു കാ​ര്യം ന​ട​ക്കാ​ന്‍ വേ​ണ്ടി പ​റ​യു​ന്ന​ത് അ​ഹ​ങ്കാ​ര​മാ​യി തോ​ന്നു​ന്നു​ണ്ടെ​ങ്കി​ല്‍ അ​ത് എ​ന്‍റെ സം​സാ​ര​രീ​തി​യു​ടെ പ്ര​ശ്ന​മാ​യി​രി​ക്കും.

കം​ഫേ​ര്‍​ട്ട് സോ​ണി​ല്‍നി​ന്ന് സി​നി​മ ചെ​യ്യാ​ന്‍ എ​ളു​പ്പ​മാ​ണ്. എ​ന്നാ​ല്‍ കം​ഫേ​ര്‍​ട്ട് സോ​ണ്‍ വി​ട്ട് സി​നി​മ​ക​ള്‍ ചെ​യ്യാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

കം​ഫേ​ര്‍​ട്ട് സോ​ണി​ല്‍നി​ന്ന് സി​നി​മ ചെ​യ്യുന്പോൾ ‍ എ​ളു​പ്പ​മാ​ണ്. അ​താ​വു​മ്പോ​ള്‍ അ​റി​യാ​വു​ന്ന ഇ​മോ​ഷ​ന്‍​സ് ആ​യി​രി​ക്കും ന​മ്മ​ള്‍ ക​ണ്‍​വേ ചെ​യ്യു​ന്ന​ത്. ഇ​നി ആ ​കം​ഫേ​ര്‍​ട്ട് സോ​ണ്‍ വി​ട്ട് സി​നി​മ​ക​ള്‍ ചെ​യ്യാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​ത് ത​ന്നെ​യാ​യി​രി​ക്കും ഏ​റ്റ​വും വ​ലി​യ ചാ​ല​ഞ്ചുമെന്ന് ഷെ​യ്ന്‍ നി​ഗം

Related posts

Leave a Comment