മേ​ക്കോ​വ​റി​നൊ​രു​ങ്ങി ഷെ​യ്ൻ നി​ഗം

വ്യ​ത്യ​സ്ത ക​ഥാ​പാ​ത്ര​ങ്ങ​ൾക്കു ജീ​വ​ൻ ന​ൽ​കി പ്രേ​ക്ഷ​ക​ർ​ക്ക് ഇ​ട​യി​ൽ‌ സ്ഥാ​നം നേ​ടി​യ താ​ര​മാ​ണ് ഷെ​യ്ൻ നി​ഗം. ക​ക്ഷി അ​ടു​ത്ത ചി​ത്ര​ത്തി​ലെ വേ​ഷ​ത്തി​നാ​യി മേ​ക്കോ​വ​ർ ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. നൃ​ത്ത ക​ലാ​കാ​രനാ​യി വേ​ഷ​മി​ടു​ന്ന ചി​ത്ര​ത്തി​ൽ ശ​രീ​ര ഭാ​രം കൂ​ട്ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​പ്പോ​ൾ ഷെ​യ്ൻ.

പൈ​ങ്കി​ളി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം നവാ​ഗ​ത​നാ​യ ദേ​വ​നാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ മാ​ത്ര​മേ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​ക​യു​ള്ളു. അ​ടു​ത്ത വ​ർ​ഷം ആ​ദ്യം ചി​ത്രം തിയ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യും.

Related posts