സു​കൃ​തം എ​ന്‍റെ സു​കൃ​തം; അന്ന് മമ്മൂട്ടി ആരാധകർ തന്നോട് പറഞ്ഞത് കേട്ട് ഞെട്ടിയെന്ന് ശാന്തികൃഷ്ണ…

സു​കൃ​തം എ​നി​ക്ക് കി​ട്ടി​യ​ത് വ​ലി​യ സു​കൃ​ത​മാ​ണ്. ക​ഥ കേ​ട്ട​പ്പോ​ള്‍ എ​ന്താ​യാ​ലും ആ ​ക​ഥാ​പാ​ത്രം ചെ​യ്യു​മെ​ന്ന് പ​റ​ഞ്ഞാ​ണ് അ​തി​ലേ​ക്ക് പോ​യ​ത്.

ചി​ല മ​മ്മൂ​ട്ടി ആ​രാ​ധ​ക​ര്‍ ആ ​സി​നി​മ​യെക്കുറി​ച്ച് എ​ന്‍റെ അ​ടു​ത്ത് സം​സാ​രി​ച്ചി​ട്ടു​ണ്ട്. മ​മ്മൂ​ക്ക വി​ളി​ച്ചി​ട്ട് ശാ​ന്തിചേ​ച്ചി പോ​യി​ല്ല​ല്ലോ, അ​തു​കൊ​ണ്ട​ല്ലേ അ​ദ്ദേ​ഹ​ത്തി​ന് ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ടി വ​ന്ന​ത് എ​ന്നാ​യി​രു​ന്നു ആ​രാ​ധ​ക​ര്‍ പ​റ​ഞ്ഞ​ത്.

അ​ങ്ങ​നെ​യ​ല്ല നി​ങ്ങ​ള്‍ കാ​ണേ​ണ്ട​ത്, ആ ​ക്യാ​ര​ക്ട​റി​നെ നോ​ക്കൂ, എ​ന്നാ​ണ് ഞാ​ന്‍ മ​റു​പ​ടി കൊ​ടു​ത്തി​ട്ടു​ള്ള​ത്. സ്ത്രീ​യു​ടെ ഒ​രു സെ​ല്‍​ഫ് റെ​സ്പെ​ക്ടാ​ണ് അ​തി​ല്‍ കാ​ണി​ച്ച​ത്.

ദു​ര്‍​ഗ​യ്ക്ക് ര​വി​ശ​ങ്ക​റി​നോ​ട് പ്രേ​മ​മു​ണ്ടെ​ങ്കി​ലും അ​യാ​ളു​ടെ ഭാ​ര്യ വ​ന്ന​പ്പോ​ള്‍ ആ ​സ്നേ​ഹം ത്യ​ജി​ക്കു​ക​യാ​യി​രു​ന്നു. വ​രാ​ന്‍ പ​റ​ഞ്ഞ​പ്പോ​ള്‍ വ​ന്ന് എ​ല്ലാം ചെ​യ്ത് കൊ​ടു​ത്തു.

പി​ന്നെ പോ​വാ​ന്‍ പ​റ​ഞ്ഞ​പ്പോ​ള്‍ പോ​വു​ക​യും ചെ​യ്തു. ദു​ര്‍​ഗ ര​വി​ശ​ങ്ക​റി​ന്‍റെ ജീ​വി​ത​ത്തി​ല്‍ ഒ​രു പ്ര​ധാ​ന​പ്പെ​ട്ട​യാ​ളാ​യി​ട്ടി​ല്ല. -ശാ​ന്തി​കൃ​ഷ്ണ

Related posts

Leave a Comment