ഷാ​രൂ​ഖി​നൊ​പ്പം പ്ര​ണ​യ​ക​ഥ ചെ​യ്യ​ണം…

ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന താ​രം കിം​ഗ് ഖാ​നാ​ണ്. ഓം ​ശാ​ന്തി ഓ​മി​ല്‍ എ​നി​ക്ക് വ​ള​രെ ചെ​റി​യ വേ​ഷ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ന​ല്ലൊ​രു പ്ര​ണ​യ​ക​ഥ ചെ​യ്യാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു.

മാ​ത്ര​മ​ല്ല, എ​നി​ക്കൊ​രു കോ​മ​ഡി സി​നി​മ ചെ​യ്യാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ട്. ഒ​രു അ​ഭി​നേ​താ​വെ​ന്ന നി​ല​യി​ൽ എ​നി​ക്ക് കോ​മ​ഡി ക​ഥാ​പാ​ത്രം ചെ​യ്യാ​ന്‍ ഇ​തു​വ​രെ അ​വ​സ​രം ല​ഭി​ച്ചി​ട്ടി​ല്ല.

ഒ​രു ഹാ​സ്യ ക​ഥാ​പാ​ത്രം ചെ​യ്യാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. ഒ​രു പ്രേ​ക്ഷ​ക​യെ​ന്ന നി​ല​യി​ല്‍ കോ​മ​ഡി വേ​ഷ​ങ്ങ​ളാ​ണ് ഞാ​ന്‍ ആ​സ്വ​ദി​ക്കാ​റു​ള്ള​ത്. എ​ന്‍റെ പ്രി​യ​പ്പെ​ട്ട കാ​റ്റ​ഗ​റി അ​താ​ണ്. -വി​ദ്യ ബാ​ല​ൻ

Related posts

Leave a Comment