‘കേരളം സമ്പൂർണ സാക്ഷരതയിൽ എത്തിയിട്ട് 33 വർഷങ്ങൾ, കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന ച​രി​ത്ര​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​യി​രു​ന്നു ആ ​മു​ഹൂ​ർ​ത്തം’; എ​ത്ര​യെ​ത്ര ഇ​ട​പെ​ട​ലു​ക​ളാ​ണ് കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷം ന​ട​ത്തി​യി​ട്ടു​ള്ള​ത്; വി.ശിവൻകുട്ടി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം സ​മ്പൂ​ർ​ണ സാ​ക്ഷ​ര​ത​യി​ൽ എ​ത്തി​യി​ട്ട് 33 വ​ർ​ഷ​ങ്ങ​ളാ​യെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. 1991 ഏ​പ്രി​ൽ 18 നാ​യി​രു​ന്നു സ​മ്പൂ​ർ​ണ്ണ സാ​ക്ഷ​ര​ത നേ​ടി​യ ആ​ദ്യ സം​സ്ഥാ​ന​മാ​യി കേ​ര​ളം പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ത്. കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന ച​രി​ത്ര​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​യി​രു​ന്നു ആ ​മു​ഹൂ​ർ​ത്ത​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

1991 ഏ​പ്രി​ൽ 18 നാ​യി​രു​ന്നു സ​മ്പൂ​ർ​ണ്ണ സാ​ക്ഷ​ര​ത നേ​ടി​യ ആ​ദ്യ സം​സ്ഥാ​ന​മാ​യി കേ​ര​ളം പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ത്. മ​ല​പ്പു​റം കാ​വ​നൂ​രി​ലെ ചേ​ല​ക്കോ​ട​ൻ ആ​യി​ഷു​മ്മ കോ​ഴി​ക്കോ​ട് മാ​നാ​ഞ്ചി​റ മൈ​താ​നി​യി​ൽ തെ​ളി​യി​ച്ച അ​ക്ഷ​ര​ദീ​പം പി​ന്നീ​ട് അ​റി​വി​ന്‍റെ തീ​ജ്വാ​ല​യാ​യി പ​ട​ർ​ന്നു.

കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന ച​രി​ത്ര​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​യി​രു​ന്നു ആ ​മു​ഹൂ​ർ​ത്തം. ഭൂ​പ​രി​ഷ്ക​ര​ണം,വി​ദ്യാ​ഭ്യാ​സ ബി​ല്ല്, സാ​ക്ഷ​ര​താ പ്ര​സ്ഥാ​നം,ജ​ന​കീ​യാ​സൂ​ത്ര​ണം, കു​ടും​ബ​ശ്രീ അ​ങ്ങ​നെ എ​ത്ര​യെ​ത്ര ഇ​ട​പെ​ട​ലു​ക​ളാ​ണ് കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷം ന​ട​ത്തി​യി​ട്ടു​ള്ള​ത്..!!

Related posts

Leave a Comment