‘ഉയർന്ന പ്രതിഫലം കിട്ടാൻ നല്ല നടനാവണമെന്നില്ല’; ഷൈൻ ടോം ചാക്കോ

സ​ഹ​സം​വി​ധാ​യ​ക​നാ​യി സി​നി​മ​യി​ലേ​ക്കെ​ത്തി അ​ഭി​നേ​താ​വാ​യി മാ​റി​യ ഷൈ​ൻ ടോം ​ചാ​ക്കോ ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് ത​ന്നെ വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച് മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ ഹൃ​ദ​യ​ത്തി​ലി​ടം നേ​ടി​യ യു​വ​ന​ട​നാ​ണ്. ത​ന്‍റെ സി​നി​മ ഹി​റ്റാ​കു​ന്ന​ത് പോ​ലെ ഇ​ന്‍റ​ർ​വ്യൂ​ക​ളും യൂ​ട്യൂ​ബി​ൽ ട്രെ​ൻ​ഡിം​ഗി​ൽ എ​ത്താ​റു​ണ്ട്.

ത​ന്നോ​ട് അ​വ​താ​ര​ക​ർ ചോ​ദി​ക്കു​ന്ന ഏ​ത് ചോ​ദ്യ​ത്തി​നും വ്യ​ക്ത​മാ​യ ഉ​ത്ത​രം തു​റ​ന്ന് പ​റ​യാ​ൻ ഷൈ​ൻ ത​യാ​റാ​ണ്. ഷൈ​നി​ന്‍റെ ഇ​ന്‍റ​ർ​വ്യൂ​ക​ളി​ലെ മി​ക്ക ഡ​യ​ലോ​ഗു​ക​ളും വൈ​റ​ലാ​ണ്. മ​റ്റ് താ​ര​ങ്ങ​ളെ പോ​ലെ ഡി​പ്ലോ​മാ​റ്റി​ക്കാ​യി സം​സാ​രി​ക്കു​ന്ന ആ​ള​ല്ല ഷൈ​ൻ. എ​ന്നാ​ൽ ഇ​തി​ന് വി​മ​ർ​ശ​ന​വും താ​രം നേ​രി​ട്ടി​ട്ടു​ണ്ട്.

ഇ​പ്പോ​ൾ ഷൈ​നി​ന്‍റെ ഏ​റ്റ​വും പു​തി​യ ഇ​ന്‍റ​ർ​വ്യൂ​വി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. താ​ര​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​താ​രി​ക​യു​ടെ ചോ​ദ്യ​ത്തി​ന് ഷൈ​ൻ ന​ൽ​കി​യ ഉ​ത്ത​ര​മാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

നാ​യ​ക​ന്മാ​രെ​ക്കാ​ൾ കു​റ​ഞ്ഞ ശ​മ്പ​ള​മാ​ണ​ല്ലോ സി​നി​മ​യി​ൽ നാ​യി​ക​മാ​ർ​ക്ക് ല​ഭി​ക്കു​ന്ന​ത് എ​ന്ന​തി​നെ കു​റി​ച്ചാ​ണ് അ​വ​താ​രി​ക ചേ​ദി​ച്ച​ത്. 100 കോ​ടി പ്ര​തി​ഫ​ലം വി​ജ​യ് വാ​ങ്ങു​മ്പോ​ൾ ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​റെ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന ന​യ​ൻ​താ​ര​യ്ക്ക് അ​ത്ര പ്ര​തി​ഫ​ല​മി​ല്ല​ല്ലോ എ​ന്ന​താ​യി​രു​ന്നു ചോ​ദ്യം.

എ​ന്നാ​ൽ ഒ​രു ന​ട​ൻ ന​ല്ല​താ​വ​ണ​മെ​ങ്കി​ൽ ഉ​യ​ർ​ന്ന പ്ര​തി​ഫ​ലം വാ​ങ്ങേ​ണ്ട​തി​ല്ലെ​ന്നാ​യി​രു​ന്നു ഷൈ​നി​ന്‍റെ മ​റു​പ​ടി. ‘സൂ​പ്പ​ർ​സ്റ്റാ​റു​ക​ളെ​ന്ന് വി​ളി​ക്കു​ന്ന​വ​ർ​ക്കൊ​ക്കെ വി​ജ​യു​ടെ സാ​ല​റി കി​ട്ടു​മോ? അ​ങ്ങ​നെ​യെ​ങ്കി​ൽ മ​മ്മൂ​ട്ടി​യ്ക്കും മോ​ഹ​ൻ ലാ​ലി​നും എ​ത്ര പ്ര​തി​ഫ​ലം കി​ട്ടു​ന്നു​ണ്ട്? ക​മ​ൽ ഹാ​സ​നോ? അ​വ​രെ​ക്കാ​ൾ ന​ല്ല ന​ട​നാ​ണോ വി​ജ​യ്? അ​ല്ല​ല്ലോ… അ​പ്പോ​ൾ ഒ​രു ന​ട​ൻ ന​ല്ല​താ​വ​ണ​മെ​ന്നി​ല്ല ഉ​യ​ർ​ന്ന പ്ര​തി​ഫ​ലം കി​ട്ടാ​ൻ . അ​ത് ആ​ണാ​വ​ണം പെ​ണ്ണാ​വ​ണം എ​ന്നു​മി​ല്ല’. എ​ന്നി​ങ്ങ​നെ​യാ​ണ് ഷൈ​ൻ ന​ൽ​കി​യ മ​റു​പ​ടി 

 

Related posts

Leave a Comment