മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ ക്രി­​സ്മ­​സ് വി­​രുന്നി­​ന്  പോ­​കാ­​ത്ത­​തി­​ന്‍റെ കാ​ര­​ണം മാ­​ധ്യ­​മ­​ങ്ങ​ള്‍ അ­​ന്വേ­​ഷി​ക്ക​ണം; വൃന്ദ കാരാട്ടിന് തഗ്ഗ് മറുപടി നൽകി ­​ഗവ​ര്‍­​ണ​ർ

തി­​രു­​വ­​ന­​ന്ത­​പു​രം: മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ ക്രി­​സ്­​മ­​സ്,പു­​തു­​വ­​ത്സര വി­​രു­​ന്നി­​ന് ക്ഷ­​ണം കി­​ട്ടി­​യി­​രു­​ന്നെ­​ങ്കി​ലും താ­​ന്‍ പോ­​യി­​ല്ലെ­​ന്ന് ഗ­​വ​ര്‍­​ണ​ര്‍ ആ­​രിഫ് മു­​ഹ​മ്മ­​ദ് ഖാ​ന്‍. അ­​ത് എ­​ന്തു­​കൊ­​ണ്ടാ­​ണെ­​ന്ന് മാ­​ധ്യ­​മ­​ങ്ങ​ള്‍ അ­​ന്വേ­​ഷി­​ക്ക­​ണ­​മെ­​ന്ന് ഗ­​വ​ര്‍­​ണ​ര്‍ പ്ര­​തി­​ക­​രി​ച്ചു.

മും­​ബൈ­​യി­​ലേ­​ക്ക് മ­​ട­​ങ്ങു­​ന്ന­​തി­​ന് മു­​മ്പ് മാ­​ധ്യ­​മ­​ങ്ങ​ളോ­​ട് സം­​സാ­​രി­​ക്കു­​ക­​യാ­​യി­​രു­​ന്നു ഗ​വ​ര്‍​ണ​ര്‍. താ​ന്‍ ചെ­​യ്യു­​ന്ന­​തെ​ല്ലാം നി­​യ­​മ­​പ­​ര​മാ­​യ ബാ­​ധ്യ­​ത­​യാ­​ണെ​ന്നും ഗ­​വ​ര്‍­​ണ​ര്‍ പ­​റ​ഞ്ഞു.

കേ­​ര­​ള­​ത്തി­​ല്‍­​നി­​ന്ന് ബി­​ജെ­​പി ടി­​ക്ക­​റ്റി​ല്‍ ഗ­​വ​ര്‍­​ണ​ര്‍ മ­​ത്സ­​രി­​ക്ക­​ണ­​മെ­​ന്ന സി­​പി­​എം പി­​ബി അം­​ഗം വൃ­​ന്ദാ കാ­​രാ­​ട്ടി­​ന്‍റെ പ­​രാ­​മ​ര്‍­​ശ­​ത്തോ​ടും ഗ­​വ​ര്‍­​ണ​ര്‍ പ്ര­​തി­​ക­​രി​ച്ചു. വൃ­​ന്ദ ഇ­​തു​വ­​രെ തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ മ­​ത്സ­​രി­​ച്ചി­​ട്ടു​ണ്ടോ എ­​ന്നാ­​യി­​രു­​ന്നു ഗ­​വ​ര്‍­​ണ­​റു­​ടെ മ​റു­​ചോ­​ദ്യം.

അ­​തേ­​സ​മ­​യം ഇ­​ന്ന് രാ­​ജ്­​ഭ­​വ­​നി​ല്‍­​നി­​ന്ന് തി­​രു­​വ­​ന­​ന്ത­​പു­​രം വി­​മാ­​ന­​ത്താ­​വ­​ള­​ത്തി­​ലേ­​ക്കു­​ള്ള യാ­​ത്ര­​യി­​ലെ​ങ്ങും ഗ­​വ​ര്‍­​ണ​ര്‍­​ക്കെ­​തി­​രേ എ­​സ്­​എ­​ഫ്‌­​ഐ­​യു­​ടെ പ്ര­​തി­​ഷേ­​ധ­​മു­​ണ്ടാ­​യി​ല്ല.

Related posts

Leave a Comment