നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ സ്ഥിരമായി ഇടുന്നവരാണോ? സെക്സ് പാവകള്‍ക്ക് ചിലപ്പോള്‍ നിങ്ങളുടെ മുഖം വന്നേക്കാം, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത് പാവ നിര്‍മാണ കമ്പനി ജീവനക്കാരി

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ യുവതികള്‍ പോസ്റ്റ് ചെയ്യുന്ന അവരുടെ ചിത്രങ്ങള്‍ സെക്‌സ് പാവകള്‍ നിര്‍മിക്കുന്ന കമ്പനി ഉപയോഗിക്കാറുണ്ടെന്ന് വെളിപ്പെടുത്തല്‍. കമ്പനിയിലെ ജീവനക്കാരിയാണ് ഇത്തരം വെളിപ്പെടുത്തല്‍ നടത്തിയത്. യുവതികളുടെ അനുമതിയില്ലാതെ അവരുടെ ചിത്രങ്ങള്‍ എടുക്കുകയും ചിത്രത്തിലേത് പോലെ മുഖം ലൈംഗിക പാവകളില്‍ ഉണ്ടാക്കിയെടുക്കുന്നുമുണ്ടെന്ന് ജീവനക്കാരി പറയുന്നു.

ചൈനയിലെ ഫാക്ടറിയിലാണ് പാവകള്‍ നിര്‍മ്മിക്കുന്നത്. കമ്പനിയിലേക്ക് ആവസ്യമുള്ള മുഖത്തിന്റെ ചിത്രങ്ങള്‍ അയച്ചുകൊടുക്കണം. ചിത്രത്തിനൊപ്പം അളവും കൊടുക്കണം. ഇത് പ്രകാരം ലൈംഗികപാവകളെ കമ്പനി നിര്‍മ്മിച്ച് നല്‍കും. പലപ്പോഴും ഉപയോക്താക്കള്‍ അയച്ചുതരുന്ന ചിത്രത്തിലേത് പോലെ തന്നെ പാവകളെ രൂപപ്പെടുത്തിയെടുക്കാന്‍ കമ്പനി ശ്രമിക്കാറുണ്ടെന്ന് യുവതി പറയുന്നു. 38 ലക്ഷമാണ് ഒരു പാവയുടെ വില.

Related posts