ഇ- ​സ​ഞ്ജീ​വ​നി ക​ണ്‍​സ​ള്‍​ട്ടേ​ഷ​നി​ടെ യു​വാ​വി​ന്റെ ന​ഗ്ന​താ​പ്ര​ദ​ര്‍​ശ​നം ! വ​നി​താ ഡോ​ക്ട​റു​ടെ പ​രാ​തി​യി​ല്‍ അ​റ​സ്റ്റ്…

ഇ- ​സ​ഞ്ജീ​വ​നി ക​ണ്‍​സ​ള്‍​ട്ടേ​ഷ​നി​ടെ ന​ഗ്‌​ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. തൃ​ശൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ശു​ഹൈ​ബാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ആ​റ​ന്മു​ള പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് വീ​ട്ടി​ല്‍ നി​ന്ന് ആ​റ​ന്മു​ള പോ​ലീ​സാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്.

ഇ- ​സ​ഞ്ജീ​വ​നി പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ഉ​പ​യോ​ഗി​ച്ച പേ​ര്, വി​ലാ​സം, ഫോ​ണ്‍ ന​മ്പ​ര്‍, ഇ ​മെ​യി​ല്‍ ഐ.​ഡി. എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് ഇ​യാ​ളി​ലേ​ക്ക് എ​ളു​പ്പം എ​ത്തി​ച്ചേ​രാ​ന്‍ സ​ഹാ​യി​ച്ച​ത്.

ആ​റ​ന്മു​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും.

കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ മാ​ന​സി​കാ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന വ​നി​താ ഡോ​ക്ട​റു​ടെ പ​രാ​തി​യി​ലാ​ണ് യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

ഇ​യാ​ള്‍​ക്ക് യ​ഥാ​ര്‍​ഥ​ത്തി​ല്‍ രോ​ഗ​മു​ള്ള ആ​ളാ​ണോ അ​തോ ന​ഗ്‌​ന​താ​പ്ര​ദ​ര്‍​ശ​ന​ത്തി​നാ​യി ബോ​ധ​പൂ​ര്‍​വ്വം ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​ണോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും.

വീ​ട്ടി​ലി​രു​ന്നാ​യി​രു​ന്നു ഡോ​ക്ട​ര്‍ ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ ന​ട​ത്തി​യ​ത്. അ​തി​നാ​ലാ​ണ് സം​ഭ​വം ന​ട​ന്ന സ്ഥ​ല​മെ​ന്ന നി​ല​യി​ല്‍ ആ​റ​ന്മു​ള​യി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

Related posts

Leave a Comment