പൃഥ്വിയെ ഞാൻ ഒഴിവാക്കിയതല്ല;സിബി മലയിൽ

എ​ന്‍റെ​യും പൃ​ഥ്വി​രാ​ജി​ന്‍റെ​യും റി​ലേ​ഷ​നി​ൽ ഒ​രു വി​ള്ള​ൽ സം​ഭ​വി​ച്ചു. അ​ത് ഒ​രി​ക്ക​ലും എ​ന്‍റെ കു​റ്റംകൊ​ണ്ട​ല്ല.

എ​ന്നാ​ൽ പൃ​ഥ്വി വി​ചാ​രി​ച്ചി​രി​ക്കു​ന്ന​ത് അ​ങ്ങ​നെ​യാ​ണ്. അ​മൃ​തം എ​ന്ന സി​നി​മ​യി​ലേ​ക്ക് ജ​യ​റാ​മി​ന്‍റെ അ​നി​യ​ന്‍റെ റോ​ളി​ലേ​ക്ക് ആ​ദ്യം കാ​സ്റ്റ് ചെ​യ്ത​ത് പൃ​ഥ്വി​രാ​ജി​നെ ആ​യി​രു​ന്നു.

പ്രൊ​ഡ്യൂ​സ​റും ക​ഥാ​കൃ​ത്തു​മാ​ണ് പൃ​ഥ്വി​യോ​ട് ക​ഥ പ​റ​യാ​ൻ പോ​യ​ത്. എ​ന്നാ​ൽ പൃ​ഥ്വി​യു​ടെ പ്ര​തി​ഫ​ലം കൂ​ടു​ത​ലാ​യ​തി​നാ​ൽ അ​വ​രോ​ട് പ​റ​ഞ്ഞ​ത് നി​ങ്ങ​ളു​ടെ ബ​ജ​റ്റി​ൽ ആ ​ക്യാ​ര​ക്റ്റ​ർ ചെ​യ്യാ​ൻ ശ്ര​മി​ക്കൂ എ​ന്നാ​ണ്.

അ​തി​നും ബു​ദ്ധി​മു​ട്ടാ​ണെ​ങ്കി​ൽ വേ​റെ ആ​രെ​യെ​ങ്കി​ലും നോ​ക്കാ​മെ​ന്നും ഞാ​ൻ പ​റ​ഞ്ഞു. പ​ക്ഷേ പൃ​ഥ്വി​യും അ​വ​രും ത​മ്മി​ൽ ഒ​രു ധാ​ര​ണ​യി​ലെ​ത്തി​യി​ല്ല.

അ​ദ്ദേ​ഹം വി​ചാ​രി​ച്ചി​രി​ക്കു​ന്ന​ത് ഞാ​നാ​ണ് അ​ദ്ദേ​ഹ​ത്തെ ഒ​ഴി​വാ​ക്കി​യ​ത് എ​ന്നാ​ണ്. ആ ​കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും വ്യ​ക്ത​ത​യി​ല്ല.

അ​തൊ​രു അ​ക​ൽ​ച്ച​യാ​യി ഇ​പ്പോ​ഴും കി​ട​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​രം സെ​ല്ലു​ലോ​യി​ഡി​ലെ പ്ര​ക​ട​ന​ത്തി​ന് ല​ഭി​ച്ച​പ്പോ​ൾ അ​തി​ന് നി​ർ​ണാ​യ​ക തീ​രു​മാ​ന​മെ​ടു​ത്ത വ്യ​ക്തി ഞാ​നാ​യി​രു​ന്നു.

എ​ന്‍റെ അ​ഭി​പ്രാ​യ​മാ​ണ് ജൂ​റി ഗൗ​ര​വ​ത്തി​ൽ എ​ടു​ത്ത​ത്. എ​നി​ക്ക് ആ​രോ​ടും പി​ണ​ക്ക​മി​ല്ലെന്ന് സി​ബി മ​ല​യി​ൽ.

Related posts

Leave a Comment