കേ​ട്ട​റി​വി​നേ​ക്കാ​ൾ വ​ലു​താ​ണ് പീ​റ്റ​ർ ഹെ​യ്ൻ എ​ന്ന സ​ത്യം; പുലിമുരുകനെ അനുകരിച്ച് ദിലീപ്‌

കേ​ട്ട​റി​വി​നേ​ക്കാ​ൾ വ​ലു​താ​ണ് മു​രു​ക​നെ​ന്ന സ​ത്യം… പു​ലി​മു​രു​ക​നി​ലെ പ്ര​ശ​സ്ത​മാ​യ ഈ ​ഡ​യ​ലോ​ഗി​നെ അ​നു​ക​രി​ച്ച് ദി​ലീ​പ്. ആ​ക്ഷ​ൻ കോ​റി​യോ​ഗ്രാ​ഫ​ർ പീ​റ്റ​ർ ഹെ​യ്ന് ഒ​പ്പ​മു​ള്ള ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് ദി​ലീ​പ് പു​ലി​മു​രു​ക​നി​ലെ ഡ​യ​ലോ​ഗി​നെ അ​നു​ക​രി​ച്ച് കേ​ട്ട​റി​വി​നേ​ക്കാ​ൾ വ​ലു​താ​ണ് പീ​റ്റ​ർ ഹെ​യ്ൻ എ​ന്ന സ​ത്യം എ​ന്ന് കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്കി​ലാ​ണ് ദി​ലീ​പ് ചി​ത്രം പ​ങ്കു വ​ച്ചി​രി​ക്കു​ന്ന​ത്.

ദി​ലീ​പി​ന്‍റേ​താ​യി റി​ലീ​സ് ചെ​യ്യാ​ൻ പോ​കു​ന്ന ജാ​ക്ക് ആ​ൻ​ഡ് ഡാ​നി​യേ​ലി​ന്‍റെ ആ​ക്ഷ​ൻ കോ​റി​യോ​ഗ്രാ​ഫ​ർ പീ​റ്റ​ർ ഹെ​യ്ൻ ആ​ണ്. ക​ന​ൽ​ക്ക​ണ്ണ​ൻ, സു​പ്രീം സു​ന്ദ​ർ എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ന്‍റെ ആ​ക്ഷ​ൻ കോ​റി​യോ​ഗ്ര​ഫി​യി​ൽ പീ​റ്റ​റി​നൊ​പ്പം പ​ങ്കാ​ളി​യാ​കു​ന്നു. എ​സ്.​എ​ൽ പു​രം ജ​യ​സൂ​ര്യ​യാ​ണ് ചി​ത്രം തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ത​മി​ഴ് സൂ​പ്പ​ർ​താ​രം അ​ർ​ജു​ൻ ഈ ​ചി​ത്ര​ത്തി​ൽ മ​റ്റൊ​രു പ്ര​ധാ​ന വേ​ഷം ചെ​യ്യു​ന്നു. സ്പീ​ഡ് ട്രാ​ക്ക് എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം എ​സ്​എ​ൽ പു​രം ജ​യ​സൂ​ര്യ ദി​ലീ​പി​നെ നാ​യ​ക​നാ​ക്കു​ന്ന ചി​ത്ര​മാ​ണ് ജാ​ക്ക് ആ​ൻ​ഡ് ഡാ​നി​യ​ൽ. ഷി​ബു ത​മീ​ൻ​സ് ആ​ണ് ചി​ത്രം നി​ർ​മിക്കുന്ന​ത്.

Related posts