ഹോ​ളി​വു​ഡ് ചി​ത്ര​വു​മാ​യി ഒ​രു കോ​ട്ട​യം​കാ​ര​ൻ

ഹോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ കോ​ട്ട​യം​കാ​ര​ൻ സ​ന്ദീ​പ് ജെ.​എ​ൽ, വ്യ​ത്യ​സ്ത​മാ​യൊ​രു ആ​ക്ഷ​ൻ ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യി എ​ത്തു​ന്നു. ജെ.​എ​ൽ.​ഫി​ലിം​സ് നി​ർ​മ്മി​ക്കു​ന്ന ഒൗ​ട്ട്റേ​ജ് എ​ന്ന് പേ​രി​ട്ട ഈ ​ചി​ത്രം ഉടൻ തിയ​റ്റ​റി​ലെ​ത്തു​ന്നു.

താ​യ്ക്കൊ​ണ്ട, കു​ങ്ഫു, മു​യിതാ​യ്, തു​ട​ങ്ങി​യ ആ​യോ​ധ​ന​ക​ല​ക​ളി​ലെ ചാ​ന്പ്യ​നാ​യ സ​ന്ദീ​പ് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​യി എ​ത്തു​ന്ന​ത്. അ​മി​താ​ഭ് ബ​ച്ച​ൻ നാ​യ​ക​നാ​യ കാ​ണ്ടെ എ​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ ജെ​ഫ് ഡാ​വീ​സ് എ​ന്ന ഹോ​ളി​വു​ഡ് ന​ട​നും റെ​സ്‌ലിംഗ് ചാ​ന്പ്യ​നാ​യ ചാ​സ് ടെ​യ്‌ലറും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു എ​ന്ന​ത് ഒ​രു പ്ര​ത്യേ​ക​ത​യാ​ണ്.

ഹോ​ളി​വു​ഡി​ലെ​യും, കാ​ന​ഡ​യി​ലെ​യും ന​ടീ​ന​ടന്മാരും വി​യ​റ്റ്നാ​മി​ലെ പ്ര​ഗ​ൽ​ഭ​രാ​യ സ്റ്റ​ണ്ട് മാ​സ്റ്റ​ർ​മാ​രും ചിത്രത്തിൽ അ​ണി​നി​ര​ക്കു​ന്നു .

Related posts