ന​മ്മ​ളും ചി​ല​പ്പോ​ള്‍ മ​റ്റു​ള്ള​വ​ര്‍​ക്ക് ഭാ​ര​മാ​കു​ന്നു; സി​ത്താ​ര കൃ​ഷ്ണ​കു​മാ​ർ

ആ​ളു​ക​ള്‍ വ്യ​ക്തി ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു ക​യ​റു​ന്ന​ത് പ്ര​ശ്‌​ന​മാ​കു​ന്നു എ​ന്ന് തോ​ന്നു​ന്ന​ത് അ​ത് ന​മ്മ​ള്‍ അ​ത് കേ​ള്‍​ക്കു​മ്പോ​ഴാ​ണ്. അ​വ​ര്‍​ക്ക് ഇ​ഷ്ട​മാ​ണെ​ന്ന് പ​റ​യു​മ്പോ​ള്‍ സ​ന്തോ​ഷി​ക്കു​ക​യും അ​വ​ര്‍​ക്ക് ഇ​ഷ്ട​മ​ല്ലെ​ന്ന് പ​റ​യു​മ്പോ​ള്‍ സ​ങ്ക​ട​പ്പെ​ടു​ക​യും ചെ​യ്യേ​ണ്ടേ കാ​ര്യ​മി​ല്ല.

ഇ​ഷ്ട​വും ഇ​ഷ്ട​ക്കേ​ടു​മൊ​ക്കെ അ​വ​ര്‍ ഉ​ണ്ടാ​ക്കി​യ​താ​ണ്. അ​വ​ര്‍​ക്ക് ന​മ്മ​ളു​മാ​യി ബ​ന്ധ​മി​ല്ല. ന​മ്മു​ടെ മ​ന​സോ ചി​ന്ത​ക​ളോ ഒ​ക്കെ ന​മ്മ​ള്‍ തീ​രു​മാ​നി​ക്കു​ന്ന​തു​പോ​ലെ മു​ന്നോ​ട്ടു പോ​കു​ന്ന, അ​ല്ലെ​ങ്കി​ല്‍ ന​മ്മു​ടെ ചു​റ്റു​പാ​ടി​ല്‍​നി​ന്ന് ഡി​സൈ​ന്‍ ചെ​യ്യ​പ്പെ​ടു​ന്ന​താ​ണ്.

അ​ത് ബാ​ക്കി​യു​ള്ള​വ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന രീ​തി​യി​ലു​ള്ള അ​ട​യാ​ള​ങ്ങ​ള്‍ കാ​ണു​മ്പോ​ള്‍ മാ​ത്രം ന​മ്മ​ള്‍ ഒ​ന്ന് പേ​ടി​ച്ചാ​ല്‍ മ​തി. ന​മു​ക്കെ​തി​രെ​യു​ള്ള ആ​ള്‍​ക്കാ​രെ മാ​ത്ര​മേ ന​മ്മ​ള്‍ കാ​ണു​ക​യു​ള്ളു.

ന​മ്മ​ളും ചി​ല​പ്പോ​ള്‍ മ​റ്റു​ള്ള​വ​ര്‍​ക്ക് ഭാ​ര​മാ​കു​ന്നു​ണ്ടാ​യി​രി​ക്കാം. അ​ത് മ​ന​സി​ലാ​ക്കി തെ​റ്റ് തി​രു​ത്തു​ക എ​ന്ന​തി​ന​പ്പു​റം ന​മ്മ​ളെ ഡി​ഫൈ​ന്‍ ചെ​യ്യു​ന്ന​തി​ലൊ​ന്നും കാ​ര്യ​മി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്. -സി​ത്താ​ര കൃ​ഷ്ണ​കു​മാ​ർ

Related posts

Leave a Comment